Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ശശികലയ്ക്ക് മൂക്കു കയര്‍ വീണു, ജോലി ചെയ്യാതെ എഴുപതിനായിരം രൂപ ശമ്പളം വാങ്ങി മുങ്ങുന്ന ടീച്ചര്‍

13 FEBRUARY 2017 09:24 PM IST
മലയാളി വാര്‍ത്ത

എഴുപതിനായിരം ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ മുങ്ങി വീട്ടിലോ സംഘടനാ പ്രവര്‍ത്തനത്തിലോ പോകുന്ന ടീച്ചറെ പറ്റി കഴിഞ്ഞ മാസം 24 നാണു പരാതി ലഭിച്ചത് പിറ്റേന്ന് മുതല്‍ ശശികല ടീച്ചര്‍ അവധിയില്‍ പ്രവേശിച്ചു. കുട്ടികള്‍ മൂന്നുതവണ പരാതി കൊടുത്തിട്ടും അവഗണിച്ചു. വല്ലപ്പുഴ സ്‌കൂളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ടീച്ചറുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ സ്‌കൂള്‍ സ്തംഭിച്ചപ്പോഴും വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ആരും തിരിഞ്ഞു നോക്കിയില്ല'. ശശികല ടീച്ചറെ പറ്റി രക്ഷിതാക്കളും കുട്ടികളും നിരന്തരം പറഞ്ഞു കൊണ്ടിരുന്ന പരാതിയായിരുന്നു ഇത്. മന്ത്രി സി രവീന്ദ്ര നാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ അന്വേഷണം തുടങ്ങിയപ്പോള്‍ ശശികല ടീച്ചര്‍ അവധിയെടുക്കാന്‍ നിര്‍ബന്ധിതയായി.

സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വല്ലപ്പുഴയെ പാക്കിസ്ഥാനാക്കി ഉപമിച്ച വിവാദം കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഉണ്ടായത്. പ്രസംഗിച്ചതില്‍ മാപ്പു പറയണമെന്ന ആവശ്യം സ്‌കൂളിലും നാട്ടിലും ഉയര്‍ന്നു. ഡി വൈ എഫ് ഐയും ജനകീയ സമിതിയുമൊക്കെ രംഗത്തു വന്നു. മാപ്പു പറയില്ലെന്ന് ടീച്ചറും നിലപാട് എടുത്തതോടെ വല്ലപ്പുഴയില്‍ ദിവസങ്ങളോളം സംഘര്‍ഷാവസ്ഥയായി. കുട്ടികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പഠിപ്പു മുടക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ശശികല ടീച്ചര്‍ ഹാജരായി വിശദീകരണം നല്‍കിയതോടെയാണു പ്രശ്‌നം അവസാനിച്ചത്.എന്നാല്‍ അതിനു ശേഷം സ്‌കൂളില്‍ വന്നെങ്കിലും അവര്‍ ക്ലാസ്സില്‍ കയറിയില്ല. സ്ഥിരമായി ഒപ്പിട്ടു മുങ്ങാന്‍ തുടങ്ങി. നേരത്തേയും ഒപ്പിട്ടു ക്ലാസ്സില്‍ കയറാതെ പോകുമായിരുന്നെങ്കിലും ഇടയ്‌ക്കൊക്കെ ക്ലാസ്സില്‍ കയറുകയും സ്‌കൂളിന്റെ മറ്റു കാര്യങ്ങള്‍ നോക്കുകയും ചെയ്തിരുന്നു.

സ്ഥിരമായി ക്ലാസ്സില്‍ കയറാത്തതിനെ കുറിച്ച് മറ്റ് അദ്ധ്യാപകരും രക്ഷിതാക്കളും ചോദിച്ചപ്പോള്‍ താന്‍ ഇനി ക്ലാസ്സില്‍ കയറി പഠിപ്പിക്കില്ലെന്നും അവരുടെ മക്കളെ താന്‍ പഠിപ്പിക്കേണ്ടെന്നു പറഞ്ഞാണു നാട്ടുകാര്‍ സമരം ചെയ്തത് എന്നുമായിരുന്നു ടീച്ചറുടെ ന്യായം. എന്നാല്‍ ജോലി ചെയ്യാതെ ശമ്ബളം വാങ്ങുന്നതില്‍ ഒരു ഔചിത്യക്കുറവും അവര്‍ക്കുണ്ടായില്ല. അതേ സമയം വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഒരു പ്രധാന അദ്ധ്യാപകന്‍ വര്‍ഷങ്ങളായി ഇല്ല. മാനേജരും ഇല്ലാത്ത സ്ഥിതിയാണ്. പ്രധാന അധ്യാപകനാകാന്‍ യോഗ്യതയുള്ള അദ്ധ്യാപകരുണ്ടായിട്ടും ബിഎഡ് പോലും ഇല്ലാത്ത ഒരു ലീഗ് നേതാവാണ് ഈ അധികാരം കൈക്കലാക്കിയിരിക്കുന്നതെന്ന് ആരോപണം ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (12 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (12 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (14 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (14 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (16 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (17 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (17 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (18 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (19 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (19 hours ago)

Malayali Vartha Recommends