Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

ഇവളെപ്പോലുള്ള കൂതറകള്‍ സഖാവ് ആണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു; അരുന്ധതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍

14 FEBRUARY 2017 09:23 AM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി

പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച

  കോഴിക്കോട്  ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നാടകം കാണാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ സംഘടനയ്ക്കെതിരേ പ്രതികരിച്ച കവിയും അഭിനേതാവുമായ ബി. അരുന്ധതിക്കെതിരേ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍. സിപിഎം അനുകൂല പേജായ പോരാളി ഷാജിയിലാണ് അരുന്ധതിയെ തെരുവു വേശ്യയെന്ന് വിശേഷിപ്പിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 

പോരാളി ഷാജി പേജില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റിനെതിരേ കഴിഞ്ഞ ദിവസം അരുന്ധതി രംഗത്തെത്തിയിരുന്നു. ചുംബനസമരം എന്ന ആഭാസം നടത്തി കേരളത്തിലെ മുഴുവന്‍ സഖാക്കളെയും നാറ്റിച്ച ഇവളെപ്പോലുള്ള കൂതറകള്‍ സഖാവ് ആണെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമ്പോള്‍ ശരിക്കും ലജ്ജ തോന്നുന്നു എന്നായിരുന്നു പോരാളി ഷാജിയില്‍ പോസ്റ്റ് വന്നത്. ഈ പോസ്റ്റിന് മറുപടിയായാണ് അരുന്ധതി തന്റെ നിലപാട് അറിയിച്ചത്. അരുന്ധതിയുടെ വാക്കുകള്‍-

ചുംബനസമരം, സമരത്തിന് മുന്‍പുള്ള മൂന്ന് വര്‍ഷങ്ങള്‍, സമരത്തിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങള്‍. ഇത്ര കാലത്തെ പബ്ലിക് ഇടപെടലുകളില്‍, അത് ചാനല്‍ ചര്‍ച്ചകളോ സെമിനാറുകളോ, പുസ്തകപ്രകാശനങ്ങളോ, ഇടതുപക്ഷത്തിന്റേതല്ലാത്ത സമരങ്ങളോ ആവട്ടെ, ഒരിടത്തും പ്രതിനിധിയായി ഇരുന്നിട്ടില്ല. പാര്‍ട്ടി നടത്തിയ ഇഎംഎസ് സ്മൃതിയില്‍ പോലും. സ്ത്രീ ഗവേഷക വിദ്യാര്‍ഥി എന്ന ടാഗ് മാത്രമാണണിഞ്ഞത്. എസ്എഫ്ഐയെ ഉപയോഗിച്ച് വേദികളുണ്ടാക്കി എന്ന് വേദനിക്കരുത്, എന്റെ നിലപാടുകള്‍ എന്റേത് മാത്രമാണ്.



ലക്ഷക്കണക്കിന് വരുന്ന സംഘടന അംഗങ്ങളില്‍ ഈ വഴിപിഴച്ചവളും വന്നുപെട്ടു എന്നേയുള്ളൂ. ലജ്ജിപ്പിച്ചതില്‍ സഹോദരിയോട് പൊറുത്താലും! തികഞ്ഞ സ്ത്രീവിരുദ്ധത നിറഞ്ഞ കുടുംബങ്ങളില്‍ നിന്നും, അരാഷ്ട്രീയവത്കരിക്കപ്പെട്ട സ്‌കൂളുകളില്‍ നിന്നുമാണ് കേരളത്തിലെ ചെറുപ്പം കലാലയങ്ങളിലേക്കെത്തുന്നത്. തിരുത്തുകളുണ്ടാക്കുന്ന ഇടമാണ് ക്യാമ്പസുകള്‍. അധ്യാപകര്‍ക്ക് അധികമൊന്നും ചെയ്യാനില്ല. സാമൂഹിക വിദ്യാഭ്യാസം നടത്തുന്നത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനകളാണ്.

നമ്മുടെ ക്യാമ്പസുകളെ മതനിരപേക്ഷ ഇടങ്ങളായി നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് ഈ സംഘടനകള്‍ക്കുണ്ട്. ജാതീയതയെയും വംശീയതയെയും സദാചാരഭീകരതയെയും ചെയ്തതിന് സംഘപരിവാരം ചുട്ടുകരിച്ച വിശ്വവിഖ്യാത തെറി ഒരു കോളജ് മാഗസിനാണ്. എസ്എഫ്ഐ വിദ്യാര്‍ഥികളാണത് സൃഷ്ടിച്ചത്. പക്ഷേ എസ്എഫ്ഐ അടക്കം ഒരു പുരോഗമന സംഘടനയുടെ പ്രവര്‍ത്തകരും പൊതു ബോധത്തില്‍ അടിഞ്ഞുകിടക്കുന്ന മനുഷ്യത്വവിരുദ്ധതകളില്‍നിന്ന് മുക്തരല്ല. 



എണ്ണത്തില്‍ വളരുന്നതനുസരിച്ച് പോരാളി ഷാജിമാരും കൂടുക സ്വാഭാവികം. ഇതറിയാഞ്ഞിട്ടല്ല യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ പ്രതികരിച്ചത്. അവിടെ പ്രശ്നം അണികള്‍ക്ക് മാത്രമല്ലെന്നതുകൊണ്ടാണ്. കേരളത്തിലെ ഒന്നാംനിര സര്‍ക്കാര്‍ കോളജുകളിലൊന്നാണ് യൂണിവേഴ്സിറ്റി. ഓരോ വര്‍ഷവും പത്തിലധികം സര്‍വകലാശാല റാങ്കുകള്‍. വളരെയുയര്‍ന്ന ദളിത്, സ്ത്രീ പ്രാതിനിധ്യം. മികച്ച തലച്ചോറുകള്‍ കടുത്ത ഇടതുവിരുദ്ധരായി ഇറങ്ങിപ്പോകുന്നതിന് സാക്ഷിയായിട്ടുള്ളതുകൊണ്ട് പറയുന്നു, യൂണിവേഴ്സിറ്റി കോളേജ് സംഘടന പ്രവര്‍ത്തനം അടിമുടി മാറേണ്ടതുണ്ട്. (ഈ വിഷയത്തില്‍ ഇനിയൊരു പ്രതികരണമില്ല.)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (14 minutes ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (19 minutes ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (43 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (57 minutes ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (13 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (14 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (16 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (16 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (18 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (18 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (18 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (18 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (18 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (19 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (19 hours ago)

Malayali Vartha Recommends