Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

ശശികലക്ക് പിന്നാലെ സുപ്രീം കോടതിയിലെ കാഴ്ച കണ്ട് കേരളം തല കുനിച്ചു!

16 FEBRUARY 2017 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി

പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച

  കോഴിക്കോട്  ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്

പൊതുപ്രവര്‍ത്തകര്‍ക്കിടയിലെ അഴിമതി അക്ഷന്തവ്യമായ അപരാധമാണെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന്റെ പിറ്റേന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ തല കുനിപ്പിച്ച ഒരു സംഭവം സുപ്രീം കോടതിയില്‍ നടന്നത് അധികാരം അറിഞ്ഞില്ല.

മലയാളിയായ മുന്‍ ചീഫ് ജസ്റ്റിസ്, കെ.ജി.ബാലകൃഷ്ണന്റെ ബന്ധുക്കള്‍ തങ്ങളുടെ യഥാര്‍ത്ഥ സ്വത്തുവിവരം മറച്ചു വച്ചതായുള്ള ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

കെ.ജി.ബിയുടെ മരുമകന്‍ ശ്രീനിജന്റ 2009-10 ലെ സ്വത്ത് 1.64 കോടിയായിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പിന് അദ്ദേഹം നല്‍കിയ കണക്ക് 26.61 ലക്ഷം എന്നായിരുന്നു. 2010-11ല്‍ സ്വത്ത് 2.11 കോടി. വെളിപ്പെടുത്തിയ കണക്ക് 47.47 ലക്ഷം. യഥാര്‍ത്ഥ കണക്ക് കണ്ടെത്തിയപ്പോള്‍ നികുതി അടച്ച് രക്ഷപ്പെട്ടു.

കെ.ജി.ബിയുടെ മരുമകന്‍ എം.ജെ. ബെന്നിയുടെ 2010-11 ലെ യഥാര്‍ത്ഥ വരുമാനം 1.79 കോടിയാണ്. വെളിപ്പെടുത്തിയത് 28.94 ലക്ഷം.ശ്രീനിജന്‍ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മാത്രമാണ്. ശ്രീനിജനും ബെന്നിക്കും ഇത്രയധികം സമ്പത്തുണ്ടാകാനുള്ള കുടുംബ സ്വത്ത് ഇല്ല.

സുപ്രീം കോടതിയിലുള്ള വിവിധ കേസുകളില്‍ ചീഫ് ജസ്റ്റിസിനെ സ്വാധീനിക്കാന്‍ തത്പരകക്ഷികള്‍ ശ്രീനിജനെയും ബെന്നിയെയും സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും ആവശ്യം നേടാനുള്ളവര്‍ വെറുംകൈയോടെ ഉന്നതരുടെ ബന്ധുക്കളെ സമീപിക്കുകയില്ലെന്ന കാര്യം ഉറപ്പാണ്. ഇനി വസ്തുത തിരിച്ചാണെങ്കില്‍ ഇവര്‍ എന്തു കൊണ്ട് യഥാര്‍ത്ഥ കണക്ക് മറച്ചു വച്ചു..?ബന്ധുക്കളുടെ പേരില്‍ കെ.ജി.ബി അനധികൃത സ്വത്തു സമ്പാദിച്ചെന്നാണ് പ്രശസ്ത നിയമജ്ഞന്‍ പ്രശാന്ത് ഭൂഷന്റെ ആരോപണം. കെ.ജി.ബി, ചീഫ് ജസ്റ്റിസായിരിക്കെ ഇത്തരമൊരു ആരോപണം ഉണ്ടായെങ്കിലും അന്ന് അധികാരത്തിലുണ്ടായിരുന്ന യു.പി.എ സര്‍ക്കാര്‍ ഇടപെട്ട് കെ.ജി.ബിയെ രക്ഷിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് അംഗീകാരമെന്നോണം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷ പദവി നല്‍കുകയും ചെയ്തു.

ആദായ നികുതി വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് സുപ്രീം കോടതിയിലാണ്. ജയലളിതക്കൊപ്പം നിന്ന് ശതകോടികള്‍ സമ്പാദിച്ച ശശികലയുടെ വിധി തീരുമാനിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ എന്തു തീരുമാനിക്കുമെന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (9 minutes ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (33 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (47 minutes ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (13 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (13 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (16 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (16 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (18 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (18 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (18 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (18 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (18 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (19 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (19 hours ago)

Malayali Vartha Recommends