നാളെ ഹര്‍ത്താല്‍

നാളെ കൊല്ലം ജില്ലയില്‍ ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ പകല്‍ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. ബി ജെ പി കടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ നായരുടെ കൊലപാതകത്തില്‍ പ്രതിക്ഷേധിച്ചാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha






















