പിറവത്ത് ഹര്‍ത്താല്‍ പൂര്‍ണം, പരീക്ഷാ സമയമായതിനാല്‍ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി

മിഷേലിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ പിറവത്ത് പൂര്‍ണം. വ്യാപാര സ്ഥാപനങ്ങളെല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. പരീക്ഷാ സമയമായതിനാല്‍ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഇന്ന് വൈകീട്ട് പിറവത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ നടക്കും.
https://www.facebook.com/Malayalivartha


























