കുലശേഖരപുരത്ത് പന്ത്രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുലശേഖരപുരത്ത് 12 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha






















