Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

മൂന്നാറില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി കയ്യേറ്റത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശ...

29 MARCH 2017 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

കള്ളക്കടൽ പ്രതിഭാസം... ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാനിർദേശം... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...

സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന്

സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തിൽ...

പിഎം ശ്രീ പദ്ധതി ആദ്യ ഗഡുവായ 92.41 കോടി രൂപ കേരളത്തിന് ലഭിച്ചു; മരവിപ്പിക്കാൻ ഉള്ള കത്ത് വൈകിയത് നേട്ടമായി

മൂന്നാറില്‍ സ്വകാര്യ വ്യക്തികള്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണയോടെ. വനംവകുപ്പിന്റെ നഴ്‌സറി സ്ഥാപിക്കാന്‍ ഒഴിപ്പിച്ചെടുത്ത ഒന്നരയേക്കര്‍ ഭൂമി കൂപ്പ് കോണ്‍ട്രാക്ടര്‍ കൂടിയായ രാഷ്ട്രീയ നേതാവ് സ്വന്തമാക്കി. വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ഒത്താശയോടെ വ്യാജപട്ടയം തരപ്പെടുത്തിയായിരുന്നു കയ്യേറ്റം.

1965ല്‍ മൂന്നാര്‍ ഇക്കാനഗറില്‍ ടൗണ്‍ഷിപ്പിനായി 12 കുടുംബങ്ങള്‍ വിട്ടു നല്‍കിയ ഒന്നരയേക്കര്‍ ഭൂമിയാണ് മരിയാദാസെന്ന വനംവകുപ്പ് കൂപ്പ് കോണ്‍ട്രാക്ടര്‍ സ്വന്തമാക്കിയത്. ടൗണ്‍ഷിപ്പിനായി വിട്ടു നല്‍കിയ ഭൂമി 1992ല്‍ വനംവകുപ്പ് ഗ്രാന്‍ഡിസ് മരങ്ങള്‍ നട്ടുവളര്‍ത്തി നഴ്‌സറിയാക്കി. ഇതിന്റെ കരാറുകാരനായിരന്ന മരിയാദാസാണ് പിന്നീട് സര്‍ക്കാര്‍ ഭൂമിയുടെ ഉടമയായത്. റവന്യൂ വകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ വ്യാജപട്ടയം ഉള്‍പ്പെടെ തരപ്പെടുത്തിയായിരുന്നു കയ്യേറ്റം. മരിയാദാസിന്റെ ഭാര്യ, െ്രെഡവര്‍, ഊട്ടിയില്‍ സ്ഥിരതാമസക്കാരായ ബന്ധുക്കള്‍ ഉള്‍പ്പെടെ പതിനഞ്ചുപേരുടെ പേരിലാണ് സ്ഥലത്തിന്റെ പട്ടയം. ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രനാണ് പട്ടയം നല്‍കിയത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു വര്‍ഷം മുമ്പ് ദേവികുളം തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ പട്ടയങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ പിടിച്ചെടുത്ത ഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് വിട്ടു നല്‍കണമെന്നും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇടുക്കി ജില്ലാ കലക്ടര്‍ കയ്യേറ്റക്കാരന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 1980മുതല്‍ കയ്യേറ്റക്കാരന്‍ പ്രദേശത്തെ താമസക്കാരനാണെന്നാണ് ഇടുക്കി ജില്ലാ കലക്ടര്‍ റവന്യൂ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ...  (2 minutes ago)

ഡിക് ചെനി അന്തരിച്ചു....  (10 minutes ago)

. പരസ്യ പ്രചാരണം അവസാനിച്ചു  (17 minutes ago)

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (24 minutes ago)

കേസ് രജിസ്റ്റർ ചെയ്തു  (33 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (1 hour ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (1 hour ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (1 hour ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (1 hour ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (2 hours ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (2 hours ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (2 hours ago)

Malayali Vartha Recommends