Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ചാനല്‍ സിഇഒയ്ക്കും ന്യൂസ് എഡിറ്റര്‍ക്കുമെതിരെ പരാതിയുമായി പെണ്‍കുട്ടി; പോലീസ് കേസെടുത്തു

29 MARCH 2017 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

പോലീസ് കേസെടുത്തു. രാജി വച്ച മന്ത്രി എ.കെ. ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് ഈ പെണ്‍കുട്ടി ആണെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. സംഭവത്തില്‍ വനിതാകമ്മീഷനും പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു 

മലപ്പുറം അരിയല്ലൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. 20 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി, കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗിനാണ് പഠിക്കുന്നത്. രണ്ട് മാസം മുന്‍പ് സ്ഥാപനത്തിലെ ഒരു പരിപാടിയില്‍ ഉദ്ഘാടനത്തിന് വന്ന മന്ത്രിക്ക് നാടമുറിക്കാന്‍ താലത്തില്‍ താന്‍ കത്രിക കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി അവരെനോക്കി ചിരിച്ചു. ഈ ചിത്രമാണ് അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്നത്. ഇങ്ങനെ ചിരിച്ചതില്‍ എന്താണ് പ്രശ്നമെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

വളരെ നിന്ദ്യമാണ് ഈ പ്രചരണമെന്ന് കുട്ടിയുടെ അയല്‍വാസിയും ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറിയുമായ ജിയേഷ് റിപ്പോര്‍ട്ടറോട് പറഞ്ഞു. ഈ ചിത്രം അശ്ലീലമായി ചിത്രീകരിച്ച് അവതരിപ്പിക്കുന്നതിനെതിരെ ഞായറാഴ്ച രാത്രി തന്നെ പരപ്പനങ്ങാടി പൊലീസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പൊലീസ്, കേസ് സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് പരപ്പനങ്ങാടി എസ്ഐ ജിനേഷ് പറഞ്ഞു. പരാതി നല്‍കിയതിന് ശേഷം ഇന്നലെയാണ്, ഇതേ ചിത്രം ദുരുദ്ദേശപരമായി മംഗളം ചാനലിലെ ചില മാധ്യമപ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഷാര്‍പ്പ് ഐ, ഇന്നത്തെ പരിപാടി തുടങ്ങിയ വാട്ട്സപ്പ് ഗ്രൂപ്പുകളില്‍ ചിത്രം ഷെയര്‍ ചെയ്തവരില്‍ ചാനല്‍ സിഇഒ ആര്‍ അജിത്ത്കുമാറും ഉള്‍പ്പെടും. ഇവിടെ നിന്നാണോ പ്രചരണങ്ങള്‍ക്ക് തുടക്കമായത് എന്ന സംശയവും വീട്ടുകാര്‍ മുന്നോട്ടുവെക്കുന്നു. 

ആദ്യം ചെയ്തതല്ലെങ്കിലും ഇത്തരത്തില്‍ ചിത്രം ഷെയര്‍ ചെയ്തത് കുറ്റകരമാണ്. ശശീന്ദ്രനെതിരെയുള്ള പ്രചരണത്തില്‍ തന്റെ ചിത്രമെന്തിന് ഉപയോഗിച്ചുവെന്നാണ് പെണ്‍കുട്ടി ചോദിക്കുന്നത്. ശശീന്ദ്രനുമായുള്ള വിവാദ ഫോണ്‍സംഭാഷണത്തിലെ പെണ്‍കുട്ടി, ചിത്രത്തിലെ കുട്ടിയാണെന്ന് വരെ പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനാല്‍ ചാനല്‍ മേധാവിക്കെതിരെയുള്‍പ്പെടെ മലപ്പുറം എസ്പിക്കും, മുഖ്യമന്ത്രിക്കും, മനുഷ്യാവകാശകമ്മീഷനും, വനിതാ കമ്മീഷനും ഇന്ന് പെണ്‍കുട്ടി പരാതി നല്‍കും.


തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള വാട്ട്സപ്പ് ഗ്രൂപ്പിലാണ് ചാനല്‍ സിഇഒ ഉള്‍പ്പെടെയുള്ളവര്‍ ചിത്രം ഷെയര്‍ ചെയ്തത്. നിരവധിയാളുകള്‍ അവിടെവെച്ച് തന്നെ ഇക്കാര്യത്തെ ചോദ്യം ചെയ്തിരുന്നു. വാര്‍ത്ത ശരിയെന്ന് സ്ഥാപിക്കാനുള്ള തിരക്കില്‍, ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടാമോ എന്ന് ചോദിക്കുകയാണ് ഒരു നാട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചിത്രം പ്രചരിപ്പിക്കപ്പെട്ടുകഴിഞ്ഞു. മന്ത്രി സ്ത്രീലമ്പടനാണെന്ന് സ്ഥാപിക്കാന്‍ തന്റെ ജീവിതമെന്തിന് നിഴലില്‍ നിര്‍ത്തുന്നുവെന്നാണ് ഈ 20കാരി ചോദിക്കുന്നത്. നീതി ലഭിക്കുംവരെ പോരാടാന്‍ തന്നെയാണ് ഇപ്പോളവരുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (3 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (15 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (23 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (8 hours ago)

Malayali Vartha Recommends