Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

നികേഷിന്റെ ചോരതിളയ്ക്കുന്നു... ചര്‍ച്ചയില്‍ മംഗളത്തിനെ പൊളിച്ചടുക്കി; സ്വകാര്യമുറിയില്‍ ക്യാമറ വച്ചാല്‍ ചിലപ്പോള്‍ സ്വയംഭോഗം വരെ കിട്ടിയേക്കാം

29 MARCH 2017 11:19 AM IST
മലയാളി വാര്‍ത്ത

മംഗളം സിഇഒ അജിത് കുമാറിനെ റിപ്പോര്‍ട്ടര്‍ ഫ്‌ളോറിലെത്തിച്ച് പൊരിക്കുന്ന കാഴ്ച പാതിരാത്രിയ്ക്ക്. കോഴിക്കോട് അങ്ങാടിയില്‍ നിന്ന് റജീനയെ ഇന്ത്യാവിഷന്‍ സ്റ്റുഡിയോയില്‍ കയറ്റി കുഞ്ഞാലിക്കുട്ടി നഗ്നരാക്കി രണ്ടു യുവതികളെ ഒരുമിച്ച് പീഡിപ്പിച്ച കഥ പച്ചയ്ക്കു പറയിപ്പിച്ച് കേരളത്തെ നടുക്കിയ നികേഷ് കുമാര്‍ പ്രോഗ്രാം അവതാരകനായി നടത്തുന്ന എന്റെ ചോര തിളയ്ക്കുന്നു എന്ന ചര്‍ച്ചാ പരിപാടി പ്രേക്ഷകരില്‍ നിറയ്ക്കുന്നത് അശ്ലീലതയുടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പഴയകാല ഓര്‍മ്മകള്‍.

പിടിച്ചു നില്‍ക്കണമെങ്കില്‍ മംഗളം ഇനിയും ഇതിലുമേറെ വൃത്തികേടുകള്‍ കാട്ടി കൂട്ടേണ്ടി വരുമെന്ന് നികേഷ്

മംഗളം പുറത്തു കൊണ്ടു വന്ന വാര്‍ത്തയില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു ലക്ഷണവുമില്ല. ഒരു പുരുഷന്റെ മൂക്രയിടല്‍ മാത്രം. പരാതിക്കാരിയില്ലാത്ത ഒരാക്ഷേപം. അശ്ലീലത മാത്രം പിഎം മനോജ് വെട്ടിത്തുറന്നു പറഞ്ഞു.
മന്ത്രി പറഞ്ഞ അശ്ലീലം കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും മുന്നില്‍ വിളമ്പി. ചാനലിന്റെ റേറ്റിംഗിനു വേണ്ടി കൂട്ടി കൊടുപ്പു നടത്തിയ മംഗളത്തിന് എന്ത് ധാര്‍മ്മികതയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രേക്ഷകന്റെ ചോര തിളച്ചപ്പോള്‍ അജിത് കുമാര്‍ വെട്ടിലായി. എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട എന്നു അജിത് കുമാര്‍ വെല്ലുവിളിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇളകി. മിമിക്രിക്കാരുടെ നാട്ടില്‍ എന്തും നടക്കുമെന്നായി പ്രേക്ഷകര്‍. 

ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പ്രത്യേകിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം പി ചേക്കൂട്ടി മന്ത്രിയും സ്ത്രീയും തമ്മിലുള്ള പരസ്പര ധാരണയിലുണ്ടായ സംസാരമാണെന്ന് ചൂണ്ടിക്കാട്ടി. 

സമൂഹത്തിനുണ്ടായ സാംസ്‌കാരിക ജീര്‍ണ്ണത മാധ്യമങ്ങളെയും ബാധിച്ചിരിക്കുന്നു. സ്ത്രീയെ ഉപയോഗിച്ച് ഹണി ട്രാപിംഗ് ആണോ നടന്നത് സംഭവം രാഷ്ട്രീയമാണോ പോലീസിന്റെ സഹായം ഈ സംഭവത്തിലുണ്ടോ നികേഷ് കുമാര്‍ വെട്ടിത്തുറന്ന് ചോദിച്ചു.

നമ്മളെല്ലാം ഇങ്ങനെയുള്ള വിഷയങ്ങളില്‍ പരസ്പരം സംസാരിക്കാറുണ്ട്. എന്തിനേറെ ദൈവങ്ങള്‍ പോലും ഇവിടെ ആരാ പരിശുദ്ധര്‍. കണ്ണാടിയുടെ മുന്നില്‍ പോയി എല്ലാവരും ചോദിക്ക് ആരാ നല്ലവരുളളതെന്ന്. ഉഴവൂര്‍ വിജയന്റെ സരസ മറുപടിയില്‍ ഒരുപാട് മറുപടിയുണ്ടായിരുന്നു.


സരിതയുടെ ഇല്ലാത്ത ക്ലിപ്പിന്റെ പേരില്‍ ഒരു സര്‍ക്കാരിനെ വേട്ടയാടിയ മാധ്യമങ്ങളുടെ ധാര്‍മ്മികത എവിടെയായിരുന്നു എന്ന ഒരുപിടി പ്രേക്ഷകരുടെ ചോദ്യം ചര്‍ച്ച നടത്തിയ നികേഷിനെ കുഴച്ചു. 

ഏതെങ്കിലുമൊരു മുറിയില്‍ ക്യാമറ വച്ചാല്‍ ചിലപ്പോള്‍ സ്വയംഭോഗമെങ്കിലും ക്യാമറയില്‍ കിട്ടിയേക്കാം. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പത്ര പ്രവര്‍ത്തകരും മംഗളത്തെ നിശിതമായി വിമര്‍ശിച്ചു.

പൊതു സമൂഹത്തിന് വേണ്ടതിതല്ല

ചര്‍ച്ചയിലുടനീളം അജിത് കുമാറിനെ നിര്‍ത്തി പൊരിച്ചു. റിപ്പോര്‍ട്ടറിന്റെ ചാനല്‍ ഫ്‌ലോറില്‍ മംഗളത്തിന് കിട്ടിയത് മുട്ടന്‍ പണി. ന്യൂസ് ചാനലിനും എ സര്‍ട്ടിഫിക്കറ്റ് വേണമെന്നായി ഒരു കൂട്ടര്‍. മംഗളം ചോദ്യം ചെയ്യപ്പെടുന്നു എന്ന് നികേഷിന്റെ മൂര്‍ച്ചയുള്ള ചോദ്യം. 

ഞങ്ങള്‍ ഹണിട്രാപ് നടത്തിയിട്ടില്ല. ഫോണ്‍ ചോര്‍ത്തിയിട്ടില്ല. ഞങ്ങള്‍ക്കു കിട്ടിയ ടേപ് പ്രക്ഷേപണം ചെയ്യുക മാത്രമാണ് ഞങ്ങള്‍ ചെയ്തതെന്ന് അജിത് കുമാര്‍. എന്നാല്‍ പിഎം മനോജിന്റെ വെല്ലുവിളി അജിതിനെ കുരുക്കിലാക്കി. ഇതു മാധ്യമ പ്രവര്‍ത്തനമല്ല. പരസ്പര സഹകരണത്തോടെയുള്ള സംഭാഷണം എഡിറ്റു ചെയ്ത്

ഇക്കിളി ഭാഗം മാത്രം കേള്‍പ്പിക്കുന്നതില്‍ എന്തു ധാര്‍മ്മികത?

റജീനയുടെ കഥ പ്രചരിപ്പിച്ച നാട്ടില്‍ സരിതയുടെ അടിപ്പാവാടയുടെ നിറവും മണവുമൊക്കെ പ്രചരിപ്പിച്ച് അശ്ലീലത മാത്രം വിളമ്പിയ മാധ്യമങ്ങള്‍ ഇന്നു മംഗളത്തെ ആക്ഷേപിക്കുന്നു. ചീഞ്ഞു നാറുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉളളറ വര്‍ത്തമാനങ്ങള്‍ കൂടുതല്‍ അശ്ലീലതയാണ് വിളമ്പുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends