Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ശശീന്ദ്രനാക്കാനാണോ?, വനിതയാണെങ്കില്‍ അഭിമുഖത്തിനില്ലെന്ന് ടി കെ ഹംസ, ദുരനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തക 

30 MARCH 2017 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

വനിതകളെ ഭയപ്പെട്ട് രാഷ്ട്രീയ നേതൃത്വം. വനിതയെങ്കില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യരുതെന്ന് പിഎമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രിമാര്‍. വനിതാ മാധ്യമപ്രവര്‍ത്തകരും പ്രതിസന്ധിയില്‍. എ കെ ശശീന്ദ്രന്റെ സ്വകാര്യസംഭാഷണം മംഗളം ചാനല്‍ സംപ്രേഷണം ചെയ്തതും മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയും മാധ്യമധാര്‍മ്മികതയിലൂന്നിയുള്ള ചര്‍ച്ചകളെ സജീവമാക്കുമ്പോള്‍ വനിതാ മാധ്യമപ്രവര്‍ത്തകയായതിനാല്‍ നേരിട്ട ദുരനുഭവം വിവരിച്ച ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥന്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് ടികെ ഹംസയെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അഭിമുഖം തരില്ല, ആണ്‍കുട്ടിയാണെങ്കില്‍ വന്നോളൂ എന്ന് അറിയിച്ചതായി സുവി വിശ്വനാഥന്‍. തന്നെ എകെ ശശീന്ദ്രനാക്കാനാണോ എന്നും ടി കെ ഹംസ മാധ്യമപ്രവര്‍ത്തകയോട് ചോദിച്ചു.
അഭിമുഖം ചെയ്യാന്‍ അനുവാദം ചോദിക്കാനാണ് വിളിച്ചത്. പെണ്‍കുട്ടിയാണെങ്കില്‍ വരേണ്ട ആണ്‍ കുട്ടികളെ ആരെയെങ്കിലൂം വിടൂ എന്നാണ് ടികെ ഹംസ പറഞ്ഞത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവല്ലെ എന്ന് ചോദിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായത് കൊണ്ടാണ് മുന്‍കരുതലെന്നും പറഞ്ഞു. ക്യാമറാമാനും കൂടെയുണ്ടാകും എന്ന് പറഞ്ഞെങ്കിലും ആണ്‍കുട്ടികളെ ആരെയെങ്കിലും വിടൂ അപ്പോള്‍ അഭിമുഖം തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. 
സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ടി കെ ഹംസ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിമുഖത്തിന് അനുമതി നിഷേധിച്ചത് സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. സദാചാര പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഒരു സിപിഐഎം നേതാവ് ഇത്തരമൊരു നിലപാടെടുത്തതിലെ വൈരുദ്ധ്യവും സുവി വിശ്വനാഥന്‍ ചൂണ്ടിക്കാട്ടുന്നു.
ഗതാഗത മന്ത്രിയായിരിക്കേ എ കെ ശശീന്ദ്രനുമായുള്ള സ്വകാര്യസംഭാഷണം പകര്‍ത്തിയത് വനിതാ മാധ്യമപ്രവര്‍ത്തകയാണെന്നും ഇത് മന്ത്രിയെ കുരുക്കാന്‍ ആസൂത്രണം ചെയ്ത കെണിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതയും വിശ്വാസ്യതയും തകര്‍ക്കുന്ന ഇത്തരം ആരോപണങ്ങള്‍ പ്രധാനമായും വനിതാ മാധ്യമപ്രവര്‍ത്തകരെയാണ് ബാധിക്കുന്നതെന്ന് അനുഭവങ്ങളെ മുന്‍നിര്‍ത്തി മറ്റ് ചില മാധ്യമപ്രവര്‍ത്തകരും ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends