Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ബിഗ് ബ്രേക്കിംഗ് വാര്‍ത്ത മോഷ്ടിച്ചത്; തെളിവ് സഹിതം വാര്‍ത്ത പുറത്ത് വിട്ട് ചാനല്‍ പ്രവര്‍ത്തക

30 MARCH 2017 04:16 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ഞെട്ടിച്ച അശ്ലീല സംഭാഷണ പ്രക്ഷേപണത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ബിഗ് ബ്രേക്കിംങ് നടത്തുമെന്ന് സ്വകാര്യ വാര്‍ത്താ ചാനല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് പതിനൊന്ന് മണിയ്ക്ക് ചാനല്‍ നല്‍കിയ ബ്രേക്കിംങ് ന്യൂസ്മോഷണമെന്നാക്ഷേപം. മാര്‍ച്ച് 16 ന് റിപ്പോര്‍ട്ടര്‍ ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ അഞ്ജലി പ്രദീപ് പുറത്തുകൊണ്ടുവന്ന വാര്‍ത്തയാണ് ഇന്ന് സ്വകാര്യ വാര്‍ത്താ ചാനല്‍ ബിഗ് ബ്രേക്കിംഗായി കൊട്ടിഘോഷിച്ചത്. വാര്‍ത്ത മോഷണമാണെന്ന് തെളിവുസഹിതം പുറത്ത് വന്നിട്ടുണ്ട്.

ജില്ലാ ജഡ്ജി നിയമനത്തില്‍ ക്രമക്കേട് എന്നതായിരുന്നു വാര്‍ത്ത. അനര്‍ഹര്‍ ജില്ലാ ജഡ്ജി നിയമനത്തില്‍ കടന്നുകൂടിയെന്നും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെന്നുമായിരുന്നു ബിഗ് ബ്രേക്കിംഗ്. ഇക്കാര്യം റിപ്പോര്‍ട്ടറിനൊപ്പം ഇന്ത്യന്‍ എക്സ്പ്രസും ദിവസങ്ങള്‍ക്കുമുമ്പ് റിപ്പോര്‍ട്ട് ചെയ്തതാണ്.

യൂട്യൂബ് ചാനലില്‍ മൂവായിരത്തോളം പ്രേക്ഷകരാണ് വാര്‍ത്ത കാണാനായി 11 മണിയോടെ കാത്തിരുന്നത്. ഇന്ന് ബിഗ് ബ്രേക്കിംഗ് ഉണ്ടാകുമെന്ന് ഇന്നലെ ചാനല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വാര്‍ത്ത സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. സിപിഐഎം എംഎല്‍എമാരെയും മന്ത്രിമാരെയും കുടുക്കുന്ന ദൃശ്യങ്ങളും ഫോണ്‍സംഭാഷണങ്ങളും പുറത്തുവരുമെന്ന പ്രചാരണങ്ങളും ശക്തമായിരുന്നു. എന്നാല്‍ അടുത്ത വിസ്ഫോടനം പ്രതീക്ഷിച്ചവര്‍ക്കുമുന്നിലെത്തിയതാകട്ടെ നനഞ്ഞ പടക്കവും.

അഡ്വ. ജയശങ്കറും, എ ഷാജഹാനും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഷാജഹാനാകട്ടെ ശശീന്ദ്രന്‍ വിഷയത്തില്‍ സ്വകാര്യ ചാനലിന്റെയും മറ്റുചാനലുകളുടെയും നിലപാടുകള്‍ താരതമ്യപ്പെടുത്തി സ്വകാര്യ ചാനലിന് വീരപരിവേഷം നല്‍കാന്‍ മത്സരിച്ചു. ഇതോടെ വാര്‍ത്തക്കെതിരേ തത്സമയ കമന്റുകളും പ്രവഹിച്ചു. വാര്‍ത്തവായിക്കുന്നവന്‍ മാത്രം ഇരുന്ന് ഞെട്ടുന്നു, സ്ഫോടനാത്മകമായ മറ്റേതോവാര്‍ത്ത കാശുകൊടുത്ത് ഒതുക്കി, മോഷ്ടിച്ച വാര്‍ത്ത തുടങ്ങി പരിഹാസശരങ്ങളാണ് വാര്‍ത്തക്കു നേരെ ഉയരുന്നത്. മോഷ്ടിച്ച വാര്‍ത്തയാണെന്ന് തെളിവുസഹിതം സോഷ്യല്‍മീഡിയയില്‍ പ്രചാരണം ശക്തമാവുന്നുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (35 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (38 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (42 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (45 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (52 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (1 hour ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (5 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (6 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (8 hours ago)

Malayali Vartha Recommends