Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മംഗളം ചാനല്‍ മേധാവി അടക്കം ഒന്‍പതു പേരെ പ്രതിയാക്കി പോലീസ് കേസെടുത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മിന്നല്‍ പിണറായിയുടെ ബുദ്ധി

31 MARCH 2017 02:28 PM IST
മലയാളി വാര്‍ത്ത

ശശീന്ദ്രനെ കുടുക്കിയതാണെന്ന് മനസിലാക്കിയ ഉടന്‍ മംഗളത്തെ കുടുക്കാന്‍ പിണറായി തീരുമാനിച്ചു.ശശീന്ദ്രന്‍ തന്നെയാണ് മീഗളത്തിലെ മാധ്യമ പ്രവര്‍ത്തക തന്നെ ചതിച്ച വിവരം മുഖ്യമന്ത്രിയെ അറിയിച്ചത്. രാജി തീരുമാനവും ഒപ്പം പറഞ്ഞു.മുഖ്യമന്ത്രി എതിര്‍ത്തില്ല. ശശീന്ദ്രനോട് മുഖ്യമന്ത്രിക്ക് ദേഷ്യമില്ല.എന്നാല്‍ മംഗളത്തിന്റെ വിശ്വാസ വഞ്ചന അദ്ദേഹത്തിന് സഹിക്കാന്‍ കഴിയുന്നില്ല.

ശശീന്ദ്രന്‍ സംഭവം നടന്നയുടനെ വിവരങ്ങള്‍ അന്വേഷിച്ച് തന്നെ അറിയിക്കാന്‍ അദ്ദേഹം ഇന്റലിജന്‍സിന് നിര്‍ദ്ദേശം നല്‍കി. ഇന്റലിജന്‍സിലെ സമര്‍ത്ഥന്‍മാരാണ് കഥ പൂര്‍ണമായും പുറത്തു കൊണ്ടുവന്നത്. വിവരങ്ങളറിയാന്‍ ദേശാഭിമാനിയെയും കൈരളിയെയും അദ്ദേഹം ഉപയോഗിച്ചു. മംഗളത്തിന്റെ തന്നെ ലേഖികയാണ് ശശീന്ദ്രനെ വിളിച്ചതെന്ന് പിണറായി മനസിലാക്കിയത് ദേശാഭിമാനി വഴിയാണ്.

മംഗളം മേധാവിമാരുടെ ചലനങ്ങള്‍ സസുക്ഷ്മം ഇന്റലിജന്‍സ് വീക്ഷിച്ചിരുന്നു. ശശീന്ദ്രനെ കഴപ്പത്തില്‍ ചാടിച്ച പെണ്‍കുട്ടി പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് നിരീക്ഷിച്ചിരുന്നു എന്നും കേള്‍ക്കുന്നു.

മംഗളത്തിനെതിരെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നെങ്കിലും അതിന് മുഖ്യമന്ത്രി വഴങ്ങിയില്ലെന്ന് സൂചനയുണ്ട്. മീഗളത്തിനെതിരെ അതിശക്തമായ നടപടി വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളണമെന്ന അഭിപ്രായമാണ് പിണറായിക്കുളളത്.

ബഹ്‌റ കേരളത്തില്‍ മടങ്ങിയെത്തുന്നതിനു മുമ്പ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഇട്ടതും അതുകൊണ്ടാണ്.ബഹ്‌റ വന്നാല്‍ കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന് മുഖ്യമന്ത്രിക്ക് സംശയം ഉണ്ടായിരുന്നു. മംഗളവുമായി ബഹ്‌റക്ക് നല്ല ബന്ധമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends