Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഞാന്‍ മാധ്യമപ്രവര്‍ത്തകനല്ല...പക്ഷേ മാധ്യമധര്‍മം എന്തെന്ന് എനിക്കറിയാം; ചാനല്‍ ഡ്രൈവറും രാജിവെച്ചു

31 MARCH 2017 09:08 PM IST
മലയാളി വാര്‍ത്ത

മംഗളം ചാനലിന്റെ ഹണിഡ്രാപ് വിവാദത്തില്‍ ചാനലില്‍ നിന്നും രാജി തുടരുന്നു. മംഗളം ചാനലിലെ കോഴിക്കോട് ബ്യൂറോയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സാജന്‍ എകെയാണ് ഫേസ്ബുക്കിലൂടെ അധാര്‍മ്മികതയ്ക്കു വളയം പിടിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് രാജിവച്ചത്.

ഞാന്‍ മാധ്യമപ്രവര്‍ത്തകനല്ലെങ്കിലും അവരോടൊപ്പം യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് പതിമൂന്ന് വര്‍ഷത്തോളമായി. ഇതല്ല മാധ്യമ ധര്‍മ്മമെന്ന് എനിക്ക് നന്നായി അറിയാം. മാധ്യമ പ്രവര്‍ത്തകര്‍ക്കപ്പുറം എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് ഈ പ്രതിച്ഛായയില്‍ ജോലി ചെയ്യുന്നത് അസഹനീയമാണ്. അങ്ങനെയുളള ഒരാളായി ഞാന്‍ ഈ പടിയിറങ്ങുകയാണ്. ഇത്രയും ദിവസം നിങ്ങളുടെ പക്ഷത്ത് അല്‍പ്പമെങ്കിലും ശരി ഉണ്ടെന്ന് കരുതിയിരുന്നു.

ഇന്ത്യാവിഷനില്‍ തുടങ്ങിയ ജോലി മംഗളത്തിലെത്തിയത് നാല് മാസം മുമ്ബാണ്. ഇനി എന്താണെന്നറിയില്ല. പക്ഷെ ഈ പ്രതിച്ഛായയുടെ തണലില്‍ നിന്നുകൊണ്ടുള്ള ശന്പളം വാങ്ങാന്‍ എനിക്കാവില്ല. പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. ആത്മാഭിമാനമായിരുന്നു കൈമുതല്‍. അത് ഇന്നും ഉണ്ട്. അതുകൊണ്ട് മംഗളം ഗുഡ്‌ബൈ. സാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു. മംഗളത്തിലെ നല്ലവരായ തൊഴിലാളികളോട് നന്ദി മാത്രം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ ഇന്ത്യാ വിഷനില്‍ ജോലി ചെയ്തിരുന്ന സാജന്‍ കഴിഞ്ഞ നാല് മാസമായി മംഗളത്തിന്റെ കോഴിക്കോട് ബ്യൂറോയിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യാവിഷനിലെ ജീവനക്കാര്‍ക്ക് ഏറെ മാസം ശമ്ബളം കൊടുക്കാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ ഡോ എംകെ മുനീറിനെതിരെ കോഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സാജന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ജയിക്കാനല്ല മത്സരം, ജോലിക്ക് കൂലി അതല്ലേ നന്മ, നല്ല തൊഴിലാളിക്ക് ഒരു വോട്ട് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സാജന്‍ മുനീറിനെതിരായി മത്സരിച്ചത്. അന്ന് സാജന്‍ ഉന്നയിച്ച വിഷയങ്ങള്‍ കോഴിക്കോട് ചര്‍ച്ചയായിരുന്നു പ്രത്യേകിച്ച് തൊഴില്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കിടയാണ് ഈ വിഷയം ചര്‍ച്ചയായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends