Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഹിറ്റ് ലിസ്റ്റില്‍ വനിതാ വിഐപിയും... സെലിബ്രിറ്റി യുവതിയെ വളയ്ക്കാന്‍ നിയോഗിച്ചത് യുവ മാധ്യമ പ്രവര്‍ത്തകനെ

01 APRIL 2017 11:17 AM IST
മലയാളി വാര്‍ത്ത

മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫോണ്‍ വിളിയില്‍ കുടുങ്ങിയ കൂടുതല്‍ വെളിപ്പെടുത്തലുമായി ചാനലില്‍ നിന്ന് രാജിവച്ച മാധ്യമപ്രവര്‍ത്തക. വിവാദ ചാനലിലെ റിപ്പോര്‍ട്ടറായിരുന്നു അല്‍ നീമ അഷ്‌റഫായിരുന്നു ചാനല്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചത്. തൊട്ടുപിന്നാലെ ഈ റിപ്പോര്‍ട്ടര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്. ചാനല്‍ പല വിഐപികളെയും കുടുക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി അവര്‍ ആരോപിക്കുന്നു.

ഒരു വനിതാ വിഐപിയും മന്ത്രിമാരും ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു ഈ ഹിറ്റ്‌ലിസ്റ്റില്‍ പ്രധാനമായുമുണ്ടായിരുന്നത്. കുടുക്കാനായി നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായ വനിതാ റിസപ്ഷനിസ്റ്റാണ് മന്ത്രിയുമായി സംസാരിച്ചതത്രേ. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള നാല് യുവതികളും ഒരു യുവാവുമായിരുന്നു സംഘത്തില്‍. 2016 ജൂണ്‍ മുതല്‍ ചാനലിന്റെ ട്രയല്‍ സംപ്രേഷണത്തില്‍ വിവിധ പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്നു. 

അഞ്ച് യുവ മാധ്യമപ്രവര്‍ത്തകരടങ്ങിയ പേരടങ്ങിയ ഈ അന്വേഷണസംഘത്തെ നയിച്ചിരുന്നത് സിഇഒയും രണ്ട് മുതിര്‍ന്ന സീനിയര്‍ എഡിറ്റര്‍മാരുമായിരുന്നു. ചാനലിലെ ഒരു യോഗത്തില്‍, ലക്ഷ്യങ്ങളെ സംബന്ധിച്ച വിവരണവും ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കി. കെണിയില്‍ പെടാന്‍ സാധ്യതയുള്ള ആളുകളുടെ പേരുകളുള്‍പ്പെടെ യോഗത്തില്‍ അവര്‍ പറഞ്ഞിരുന്നെന്നും അല്‍നീമ പറഞ്ഞു.

ഇത്തരത്തിലുള്ള നീക്കങ്ങളെയെല്ലാം താന്‍ എതിര്‍ത്തിരുന്നെങ്കിലും, ഇതെല്ലാം അവഗണിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. താന്‍ എതിര്‍ത്തതിനാല്‍ മറ്റ് നാല് പേര്‍ക്കും കൃത്യമായി വിഐപികളെ ലക്ഷ്യമായി നിശ്ചയിച്ച് നല്‍കുകയായിരുന്നു. നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന എഡിറ്റര്‍മാര്‍, തനിക്ക് പിന്നീട് ആളെ പറഞ്ഞുതരാമെന്ന് പറഞ്ഞു. റിസപ്ഷനിസ്റ്റില്‍നിന്ന് മാധ്യമപ്രവര്‍ത്തകയായ യുവതി ശശീന്ദ്രനുമായി അഭിമുഖം നടത്തിയ ദൃശ്യങ്ങള്‍ താന്‍ കണ്ടിരുന്നു. ആ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താന്‍ അല്‍നീമ തയാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 minutes ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 minutes ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (13 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (14 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (29 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (45 minutes ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (49 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (58 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (1 hour ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (5 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (5 hours ago)

Malayali Vartha Recommends