Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

പ്രായമായതിനാല്‍ ഇനി വിശ്രമം വേണമെന്ന് പറഞ്ഞ് ഇലക്ട്രീഷ്യന്റെ വ്യത്യസ്ഥമായ വിരമിക്കല്‍

01 APRIL 2017 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ജീവനക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തരം വിരമിക്കലുകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ സര്‍വ്വീസിലോ പ്രൈവറ്റ് കമ്പനികളില്‍ നിന്നോ ഉള്ളവയായിരിക്കും. അത്തരത്തില്‍ ഉള്ള വിരമിക്കലുകളാണ് നമുക്ക് പരിചയമുള്ളത്. എന്നാല്‍ ഇതാ വ്യത്യസ്ഥമായ ഒരു വിരമിക്കല്‍ കാസറഗോഡ് ചെറുവത്തൂരില്‍ നിന്നും. വര്‍ഷങ്ങളായി വീടുകളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്ത് വന്ന മയിച്ചയിലെ കെ.എം.ഭാസ്‌കരനാണ് വയസ്സ് 55 പിന്നിട്ടെന്ന കാരണത്താല്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പണിയെടുക്കുന്ന വേളയില്‍ ഉപയോഗിച്ചിരുന്ന, വൈദ്യുതീകരണ ജോലികള്‍ക്കായി ആളുകള്‍ വിളിച്ചിരുന്ന മൊബൈല്‍ സിം കാര്‍ഡ് പുഴയിലൊഴുക്കിയാണ് ഭാസ്‌കരന്‍ വിശ്രമ ജീവിതത്തിലേക്കു തിരിഞ്ഞത്. ചെറുവത്തൂരിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനായ ഭാസ്‌കരന്റെ കീഴില്‍ ഒട്ടേറെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. തൊഴിലിനോടൊപ്പം വൈദ്യുതി സംബന്ധമായ കാര്യങ്ങള്‍ സേവനം പോലെ നല്‍കുന്ന ഭാസ്‌കരന്‍ മൂന്നു പതിറ്റാണ്ടായി ഈ രംഗത്തുണ്ട്.

മയിച്ചയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അംഗിതയ്ക്ക് നടന്‍ സുരേഷ് ഗോപി വീടു നിര്‍മിച്ചു നല്‍കിയപ്പോള്‍ സൗജന്യമായി വീടിന്റെ വൈദ്യുതീകരണം നടത്തിയതു ഭാസ്‌കരനായിരുന്നു. ഇതിനു സുരേഷ്ഗോപി അനുമോദിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സര്‍വീസ് പോലെ തന്നെയാണ് സ്വകാര്യമേഖലയിലെ തൊഴിലും എന്നു വിശ്വസിക്കുന്നതിനാലാണ് സ്വയം വിരമിക്കലെന്നാണ് ഭാസ്‌കരന്റെ പക്ഷം.

നാളിതു വരെ ബന്ധപ്പെട്ടിരുന്ന വൈദ്യുതി മേഖലയിലെ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഭാസ്‌കന്റെ വിരമിക്കല്‍ ചടങ്ങിന് ആശംസ നേര്‍ന്നു. ജോലി ചെയ്യുന്ന വേളയില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് കാര്യങ്കോട് പുഴയില്‍ ആഘോഷമായി ഒഴുക്കിയതോടെ ചടങ്ങ് പൂര്‍ത്തിയായി. തൊഴിലില്‍ നിന്നു വിരമിച്ചെങ്കിലും സാധാരണക്കാരായ ആളുകള്‍ക്ക് ഈ രംഗത്ത് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് ഭാസ്‌കരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (9 minutes ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (16 minutes ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (33 minutes ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (44 minutes ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (1 hour ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (1 hour ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (1 hour ago)

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 മരണം...  (1 hour ago)

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!  (1 hour ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (2 hours ago)

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു  (2 hours ago)

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം  (2 hours ago)

ലാ ലിഗയിൽ അലാവസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്...  (2 hours ago)

ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം....  (2 hours ago)

കണ്ണീർക്കാഴ്ചയായി... പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, തെരച്ചിൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends