ഭൂമി കയ്യേറ്റത്തില്‍ അടിസ്ഥനാമില്ലെന്നു ജോയ്‌സ് ജോര്‍ജ് എം.പി

കൊട്ടക്കമ്പൂരിലെ ഭൂമി കയ്യേറ്റത്തിന്റെ പേരില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ അടിസ്ഥനാമില്ലെന്നു ജോയ്‌സ് ജോര്‍ജ് എം.പി. കൊട്ടക്കമ്പൂരിലുള്ള തന്റെ ഭൂമി പിതാവ് തന്നതാണെന്നും തനിക്കെതിരായ ആരോപണങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അതില്‍ നടപടികള്‍ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha























