Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

വിവാഹ ബ്യൂറോയുടെ മറവില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍

01 APRIL 2017 10:16 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

വിവാഹ ബ്യൂറോയുടെ മറവില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവന്ന സംഘം പൊലീസിന്റെ പിടിയിലായി. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവാഹ ബ്യൂറോയാണിത്. ജില്ലയ്ക്ക് പുറത്തും ഇതിന് ബ്രാഞ്ചുകളുണ്ട്. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ നല്‍കിയശേഷം വിവാഹ ബ്യൂറോയിലെ ഒരാള്‍തന്നെയാകും പെണ്‍കുട്ടിയുടെ അച്ഛനായും രംഗപ്രവേശം ചെയ്യുക.

ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നാണ് പൊലീസ് പറയുന്നത്. വിവാഹ ബ്യൂറോയില്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ നിരന്തരം വിളിക്കുമ്‌ബോള്‍ പല ഒഴിവുകഴിവുകളും പറയും. ഒടുവില്‍, ആ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നും അറിയിക്കും.

തുടര്‍ന്ന് മറ്റൊരു കേസ് ഇവരുടെ മുന്നില്‍ അവതരിപ്പിച്ച് തട്ടിപ്പ് നടത്തുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം ഇവിടെ വിവാഹം രജിസ്റ്റര്‍ ചെയ്ത മണക്കാട് സ്വദേശികളും സുഹൃത്തുകളുമായ രണ്ട് യുവാക്കളാണ് തട്ടിപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആയിരംരൂപ മുടക്കി രജിസ്റ്റര്‍ ചെയ്ത യുവാക്കള്‍ക്ക് ഒരേ പെണ്‍കുട്ടിയുടെ ഫോട്ടോയും വ്യത്യസ്ത വിലാസവുമുള്ള ബയോഡേറ്റയും നല്‍കി.

കഴിഞ്ഞ ദിവസം രണ്ട് സമയങ്ങളിലായാണ് ഇരുവരും ഇവിടെ പേര് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇത് പരസ്പരം ഇവര്‍ പറഞ്ഞിരുന്നില്ല. അന്ന് വൈകുന്നേരം യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോള്‍ വിവാഹാലോചനകളെപ്പറ്റിയുള്ള സംസാരത്തിനിടെയാണ് വിവാഹ ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്തവിവരം ഇരുവരും വെളിപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് ഇമെയിലില്‍ കൈമാറിയ ബയോഡേറ്റകളും ഫോട്ടോയും പരസ്പരം കാണിച്ചു.

വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട ഇവര്‍ക്ക് ഒരേ പെണ്‍കുട്ടിയുടെ ഫോട്ടോയുള്ള ബയോഡേറ്റയാണ് നല്‍കിയത്. പെണ്‍കുട്ടിയുടെ പേരിലും വിലാസത്തിലും വ്യത്യാസം വരുത്തിയ മാര്യേജ് ബ്യൂറോ ഗ്രഹനിലയിലെ ജാതി, വയസ് എന്നിവയിലും മാറ്റം വരുത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ പിതാവിന്റേതെന്ന പേരില്‍ നല്‍കിയ ഫോണ്‍ നമ്ബര്‍ ഒന്നുതന്നെയായിരുന്നു. ബയോഡാറ്റയില്‍ മാത്രമാണ് വ്യത്യാസം വരുത്തിയിരുന്നത്.

ബയോഡേറ്റയിലെ വ്യത്യാസവും കണ്ട് സംശയിച്ച യുവാക്കള്‍ ഫോണ്‍നമ്ബരില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ അറ്റന്റ് ചെയ്തയാള്‍ രക്ഷിതാക്കളോട് ബന്ധപ്പെടാന്‍ ആവശ്യപ്പെട്ട് ഫോണ്‍ കട്ടാക്കി. രണ്ടാമനോട് താന്‍ ഇപ്പോള്‍ ഡ്രൈവിംഗിലാണെന്ന് പറഞ്ഞ് സംസാരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. സംഭവം തട്ടിപ്പാണെന്ന് തോന്നിയ യുവാക്കള്‍ പരാതിയുമായി കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ബൈജുവിനെ നേരില്‍കണ്ട് കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കന്റോണ്‍മെന്റ് അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (24 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (50 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (57 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends