ജിഷ്ണു കേസ്; പി കൃഷ്ണദാസ് അറസ്റ്റില്‍

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പൊലീസാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ കൃഷ്ണദാസിനെ ഉടന്‍ വിട്ടയച്ചേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























