പ്രധാനമന്ത്രി മാര്‍ച്ച് 11 ന് കേരളത്തില്‍ എത്തും

എന്‍.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ചടങ്ങില്‍ അരലക്ഷം പേര്‍ പങ്കെടുക്കും. മാറ്റം തുടങ്ങാം വികസിത കേരളം മോദിയ്‌ക്കൊപ്പം എന്നതാണ് എന്‍ ഡി എ മുദ്രാവാക്യം. കൊച്ചിയില്‍ 11 ന് നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കും. കലൂര്‍ സ്‌റ്റേഡിയത്തിന് മുമ്പില്‍ ആയിരിക്കും പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക.
https://www.facebook.com/Malayalivartha























