സിപിഎം-ലീഗ് സംഘര്‍ഷം ; പേരാമ്പ്രയില്‍ ഇന്ന് മുസ്ലീം ലീഗ് ഹര്‍ത്താല്‍

പേരാമ്പ്രയില്‍ ബുധനാഴ്ച മുസ്‌ലിം ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് തകര്‍ത്തെന്നും മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരികളെ മര്‍ദിച്ചെന്നും ആരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























