മഹിജയെ ഡി.ജി.പി ചര്‍ച്ചയ്ക്ക് വിളിച്ചു, ആശുപത്രി വിട്ടശേഷം ചര്‍ച്ചയാവാമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബൂഹ്‌റ പറഞ്ഞു. അതേസമയം, ആശുപത്രിയില്‍ വിട്ട ശേഷം ചര്‍ച്ചയാവാമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.
ബുധനാഴ്ച പൊലീസ് ആസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മഹിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha




















