ബാറ്ററി ഇടപാട്; കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു

ബാറ്ററി ഇടപാടില്‍ കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. നിയമസഭയ്ക്ക് മുകളിലാണോ വിജിലന്‍സെന്ന് കോടതി ചോദിച്ചു. നിയമസഭയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha




















