Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റി സ്ഥാപിച്ച ഔട്ട്‌ലെറ്റുകളുടെ പട്ടിക ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ടു

07 APRIL 2017 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....

രാജ്യത്തിന്റെ സമുദ്രാതിർത്തി കാക്കുന്നതിലും നാടിന്റെ സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നാലു മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...

കുടിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പാതയോരത്തെ മദ്യശാല വില്പന കേന്ദ്രങ്ങള്‍ അടക്കണമെന്ന് വന്നതോടെ ആകെ വിഷമവൃത്തത്തിലായവരാണ് ഈ വിഭാഗം. കേരളത്തിലെ ജില്ലകളിലെല്ലാം മറ്റു ബെവ്‌കോ വില്പന കേന്ദ്രങ്ങളില്‍ എങ്ങുമില്ലാത്ത തിക്കും തിരക്കും മറ്റുമായിരുന്നു.അതിന് ശാശ്വത പരിഹാരവുമായി മാറ്റി സ്ഥാപിച്ച മുഴുവന്‍ ബിവറേജ് ഔട്ട്‌ലെറ്റുകളുടെയും ലിസ്റ്റ് ബിവറേജ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടു

ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട പട്ടിക:

(ക്രമ നമ്പര്‍, ഷോപ്പ് നമ്പര്‍, മുന്‍പ് സ്ഥിതി ചെയ്തിരുന്ന സ്ഥലം, മാറ്റി സ്ഥാപിച്ച സ്ഥലം എന്ന ക്രമത്തില്‍)

തിരുവനന്തപുരം ജില്ല...

01. 1028 -ശ്രീകാര്യം-ചെങ്കോട്ടുകോണം

02. 1026 -കഴക്കൂട്ടം-ആറ്റിപ്ര

കൊല്ലം ജില്ല...

03. 2001 -ചിന്നക്കട-രണ്ടാംകുറ്റി

04. 2002 -കുണ്ടറ-പെരുമ്പുഴ

05. 2027 -ഏഴുകോണ്‍-രണ്ടാലും മുക്ക്, മുക്കണ്ടം

06. 2038 -യേരൂര്‍-നെട്ടയം

07. 2024 -വാളകം-ആട്ടൂര്‍

പത്തനംതിട്ട ജില്ല...

08. 3003 -കണ്ണംകര-പത്തനംതിട്ട,വെട്ടിപ്പുറം-പത്തനംതിട്ട

09. 3015 -പന്തളം-മുടിയൂര്‍കോണം

10. 3010 -പെരുനാട്-നെടുമണ്‍, വടശ്ശേരിക്കര

ആലപ്പുഴ ജില്ല...

11. 4021 -മാവേലിക്കര (ഭരണിക്കാവ് പഞ്ചായത്ത്)-ആലപ്പുഴ

കോട്ടയം ജില്ല...

12. 5032 -പെരുവ-മൂര്‍ക്കാറ്റില്‍പ്പടി

13. 5012 -കോട്ടയം ഓള്‍ഡ് ഷോപ്പ്-കോട്ടയം മാര്‍ക്കറ്റ്

14. 5013 -കോട്ടയം കെ.എസ്.ആര്‍.ടി.സി-കോടിമത

15. 5009 -എരുമേലി-പൈങ്ങണ, മുണ്ടക്കയം

16. 5030 -ഈരാറ്റുപേട്ട-പഌസനാല്‍

17. 5011 -ചിങ്ങവനം-ചിങ്ങവനം

18. 5014 -പൈക-ഉരുളിക്കുന്നം

19. 5023 -കുറുവിലങ്ങാട്-കുറുവിലങ്ങാട്

ഇടുക്കി ജില്ല...

20. 6006 -മൂലമാറ്റം-മൂന്നങ്കവയല്‍

21. 6001 -തൊടുപുഴ-മങ്ങാട്ടുകവല

22. 6007 -തടിയമ്പാട്-മുരിക്കാശ്ശേരി

23. 6002 -തൊടുപുഴ 2-ചുങ്കം

24. 6027 -ഉപ്പുതറ-വാഗമണ്‍

25. 6018 -പൂപ്പാറ-പൂപ്പാറ

26. 6021 -കട്ടപ്പന-കട്ടപ്പന

27. 6017 -നെടുങ്കണ്ടം-തൂക്കുപാലം

എറണാകുളം ജില്ല...

28. 7018 -തൃപ്പൂണിത്തുറ-ഇരുമ്പനം

29. 7039 -കോലഞ്ചേരി-അയിക്കരനാട്, കോലഞ്ചേരി

30. 7041 -പട്ടിമറ്റം-പട്ടിമറ്റം

31. 7012 -ലിസ്സി ജംഗ്ഷന്‍-മുളന്തുരുത്തി

തൃശൂര്‍ ജില്ല...

32. 8003 പെരിങ്ങാവ്, തൃശൂര്‍-അയ്യന്തോള്‍

33. 8030 -എടമുട്ടം-എടമുട്ടം

പാലക്കാട് ജില്ല...

34. 9013-താണവ്, പാലക്കാട്-കെ.എസ്.ആര്‍.ടി.സി പാലക്കാട്

35. 9028 -കുഴല്‍മന്ദം-തേങ്കുറുശ്ശി

36. 9015 -പുതുശ്ശേരി-പാറതിരിവ്

വയനാട് ജില്ല...

37. 12005 -സുല്‍ത്താന്‍ ബത്തേരി-ബീനാച്ചി, സുല്‍ത്താന്‍ ബത്തേരി

38. 12001 -വൈത്തിരി-വൈത്തിരി

39. 12011 -പനമരം-പനമരം

കണ്ണൂര്‍ ജില്ല...

40. 13001 -തലശ്ശേരി-കണ്ടിങ്കല്‍

41. 13010 -കണ്ണൂര്‍-കേളകം

കാസര്‍ഗോഡ് ജില്ല...

42. 14005-ബദിയടുക്ക-മുളേരിയ

43. 14009 -നീലേശ്വരം-മൂന്നാംകുറ്റി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (27 minutes ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (39 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (46 minutes ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (1 hour ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (1 hour ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (2 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (3 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (3 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (8 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (8 hours ago)

Malayali Vartha Recommends