മഹിജയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു

ആരോഗ്യസ്ഥിതി വഷളായതിനെത്തടര്‍ന്ന് നിരാഹാരമനുഷ്ഠിച്ചിരുന്ന ജിഷ്ണു പ്രണോയ്‌യുടെ അമ്മ മഹിജയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ ബലം പ്രയോഗിച്ചായിരുന്നു മഹിജയക്ക് ട്രിപ്പ് നല്കിക്കൊണ്ടിരുന്നത്. ഇപ്പോള്‍ ഡോക്ടര്‍മാര്‍ വിദഗ്ധമായി ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























