Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

മഹിജയെ കാണാന്‍ ആ മകന്‍ ഒറ്റക്കെത്തി

09 APRIL 2017 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

മകന്‍ നഷ്ടപ്പെട്ട മാതാവിനെ കാണാന്‍ അലന്‍ ഒറ്റക്കാണെത്തിയത്. മാതാപിതാക്കള്‍ ജയിലഴിക്കുള്ളിലായതിന്റെ ഒറ്റപ്പെടലൊന്നും ആ മുഖത്തില്ല, മറിച്ച് നിശ്ചയദാര്‍ഢ്യം മാത്രം. നീതി തേടിയുള്ള ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തിനു പിന്തുണ നല്‍കിയതിന് ജയലിലായ എസ്.യു.സി.ഐ  നേതാവ് എം. ഷാജര്‍ഖാെന്റയും മിനിയുടെയും ഏക മകനാണ് അലന്‍. മാതാപിതാക്കള്‍ ജയിലിലായതോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം കഴിയുകയാണ് ഈ ഏഴാംക്ലാസുകാരന്‍. ശനിയാഴ്ച ഉച്ചക്ക് രേണ്ടാെടയാണ് അലന്‍ മെഡിക്കല്‍ കോളജിലെ 14ാം വാര്‍ഡില്‍ നിരാഹാരമനുഷ്ഠിക്കുന്ന മഹിജയെ കാണാനെത്തിത്.

കണ്ടപാടെ മഹിജ അലനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കി. വിഷമിക്കേണ്ടെന്നും ഞങ്ങെളല്ലാം ഒപ്പമുണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. 'ചെറുപ്പത്തില്‍ ജിഷ്ണുവിനെ കാണാനും മോനെപ്പോലെയായിരുന്നു, അതേ മുടിയും മുഖവും...' മഹിജ നിറമിഴിയോടെ പറഞ്ഞു. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണക്കും കുടുംബത്തിനും നീതിയാവശ്യപ്പെട്ടും കള്ളക്കേസില്‍ കുടുക്കി എസ്.യു.സി.ഐ നേതാക്കളായ ഷാജര്‍ഖാനെയും മിനിയെയും ജയിലിലടച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും എ.െഎ.ഡി.എസ്.ഒ സെക്രേട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിനിടയില്‍നിന്നാണ് അലന്‍ ആശുപത്രിയിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (1 hour ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (2 hours ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (2 hours ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (2 hours ago)

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 മരണം...  (2 hours ago)

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!  (2 hours ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (3 hours ago)

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു  (3 hours ago)

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം  (3 hours ago)

ലാ ലിഗയിൽ അലാവസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്...  (3 hours ago)

ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം....  (3 hours ago)

കണ്ണീർക്കാഴ്ചയായി... പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, തെരച്ചിൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends