വെള്ളാപ്പളി നടേശന്‍ എന്‍ജിനിയംറിംഗ് കോളജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും അടിച്ചു തകര്‍ത്തു

വെള്ളാപ്പളി നടേശന്‍ എന്‍ജിനിയംറിംഗ് കോളജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പോലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടന്ന പ്രവര്‍ത്തകരാണ് കോളജ് അടിച്ചു തകര്‍ത്തത്.
ക്ലാസ് റൂമുകളും ജനല്‍ ചില്ലുകളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പോലീസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു.
https://www.facebook.com/Malayalivartha





















