ജിഷ്ണു കേസിലെ മൂന്നാം പ്രതി ശക്തിവേലിന്ഇടക്കാല ജാമ്യം

ജിഷ്ണു കേസിലെ മൂന്നാം പ്രതി നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. കഴിഞ്ഞ ദിവസമാണ് ഇയാളെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടുപേരുടെയും ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി.
https://www.facebook.com/Malayalivartha





















