ഡി ജി പി ഓഫീസിനു മുൻപിൽ നടന്ന സമരം ; നിലപാട്മാറ്റി സര്‍ക്കാര്‍

ഡി ജി പി ഓഫീസിനു മുൻപിൽ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനം. വിശദമായ അന്വേഷണം കേസുമായി ബന്ധപ്പെട്ട് നടത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു .
ജിഷ്ണുവിന്റെ കുടുംബത്തോട് കരാര്‍ വിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഷാജിര്‍ ഖാന്‍ , അഡ്വ. മിനി,ശ്രീകുമാര്‍ എന്നിവരെ കേസില്‍ നിന്നും ഒഴിവാക്കും. ഷാജഹാന്‍ ഒഴികെയുള്ളവരെ 8 മണിവരെ കസ്റ്റഡിയില്‍ വിട്ടു. ഷാജഹാനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്ന് കോടതി.
https://www.facebook.com/Malayalivartha

























