Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും ട്രഷറി വഴി വിതരണം ചെയ്യുന്ന പരിഷ്‌കാരം ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനം

13 APRIL 2017 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും ട്രഷറി വഴി വിതരണം ചെയ്യുന്ന പരിഷ്‌കാരം ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം ട്രഷറിക്കു ധനവകുപ്പ് കൈമാറി. ഇതോടെ സംസ്ഥാനത്തെ അഞ്ചര ലക്ഷം പെന്‍ഷന്‍കാരും അഞ്ചര ലക്ഷം ജീവനക്കാരും പ്രതിമാസ വേതനത്തിനായി ട്രഷറിയെ സമീപിക്കണം. ഇപ്പോള്‍ നാലു ലക്ഷം പെന്‍ഷന്‍കാര്‍ ട്രഷറി വഴിതന്നെയാണു പെന്‍ഷന്‍ കൈപ്പറ്റുന്നതെങ്കില്‍ ജീവനക്കാരില്‍ 40,000 പേര്‍ മാത്രമാണു ട്രഷറിയെ ആശ്രയിക്കുന്നത്. മറ്റുള്ളവര്‍ ബാങ്ക് അക്കൗണ്ടു വഴിയാണു ശമ്പളവും പെന്‍ഷനും കൈപ്പറ്റുന്നത്.

മാറ്റം നടപ്പാക്കുന്നതോടെ 6,60,000 പേര്‍ കൂടി ട്രഷറിക്കു കീഴിലാകും. കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കാന്‍ നിശ്ചയിച്ച പരിഷ്‌കാരമാണു വിവിധ കാരണങ്ങളാല്‍ നീണ്ടത്. പദ്ധതി നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ലെന്നും പരമാവധി പേരെ ആകര്‍ഷിക്കാനായി ട്രഷറി സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് ബാങ്കുകളെക്കാള്‍ അര ശതമാനം വര്‍ധിപ്പിച്ചു നല്‍കുമെന്നും മന്ത്രി ടി.എം.തോമസ് ഐസക് മനോരമയോടു പറഞ്ഞു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സഹകരണത്തോടെ ഇതിനായി പ്രചാരണ പരിപാടിക്കു തുടക്കമിടും.

പരിഷ്‌കാരത്തിന്റെ ഭാഗമാകാന്‍ സംസ്ഥാനത്തെ പെന്‍ഷന്‍കാരും ജീവനക്കാരും ഇനി ട്രഷറി സേവിങ്‌സ് അക്കൗണ്ട് എടുക്കേണ്ടി വരും. പെന്‍ഷന്‍കാര്‍ക്ക് അതതു ട്രഷറികളിലെത്തി അക്കൗണ്ട് തുടങ്ങാം. സര്‍ക്കാര്‍ ജീവനക്കാര്‍ അക്കൗണ്ട് തുടങ്ങണമെന്ന വകുപ്പുതല നിര്‍ദേശം ഉടന്‍ കൈമാറും. ഓരോരുത്തരുടെയും പെന്‍ഷനും ശമ്പളവും ഈ സേവിങ് അക്കൗണ്ടിലേക്കു നിക്ഷേപിക്കും. ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാം.

പരിഷ്‌കാരം നടപ്പാക്കിയാലും പണം ബാങ്കിലേക്കു മാറ്റാനുള്ള സൗകര്യം ട്രഷറി വകുപ്പ് ഒരുക്കും. ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ എത്തുന്ന ശമ്പളമോ പെന്‍ഷനോ തന്റെ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യണമെന്ന് ഇടപാടുകാരനു ട്രഷറിയോട് ആവശ്യപ്പെടാം. ഇങ്ങനെയുള്ളവര്‍ക്ക്, ഇപ്പോള്‍ നേരിട്ടു ബാങ്കിലെത്തുന്ന പണം, പരിഷ്‌കാരം നടപ്പാകുന്നതോടെ ആദ്യം ട്രഷറി സേവിങ്‌സ് അക്കൗണ്ടിലെത്തുകയും അവിടെനിന്നു ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുകയും ചെയ്യും.

ട്രഷറി അക്കൗണ്ടില്‍നിന്നു സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കു ഫീസും നികുതിയും ഒക്കെ അടയ്ക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഇതിനായി ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യങ്ങള്‍ ട്രഷറി അക്കൗണ്ടില്‍ ലഭ്യമാക്കും. ബാങ്കുകള്‍ ഈടാക്കുന്നതു പോലുള്ള മിനിമം ബാലന്‍സിനു പിഴയും നല്‍കേണ്ട. ചില ബാങ്കുകള്‍ പല പേരുകളില്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കുന്ന ചാര്‍ജുകള്‍ ഒഴിവാക്കി പരമാവധി പേരെ ട്രഷറിയിലേക്ക് ആകര്‍ഷിക്കുകയാണു ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (1 hour ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (2 hours ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (2 hours ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (3 hours ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (3 hours ago)

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 മരണം...  (3 hours ago)

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!  (3 hours ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (3 hours ago)

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു  (3 hours ago)

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം  (3 hours ago)

ലാ ലിഗയിൽ അലാവസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്...  (4 hours ago)

ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം....  (4 hours ago)

കണ്ണീർക്കാഴ്ചയായി... പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, തെരച്ചിൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends