Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഭീകരരെ സഹായിച്ച മലയാളി ഡോക്‌ടര്‍ പിടിയില്‍

02 APRIL 2014 11:47 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ തെഹ്‌സിന്‍ അക്തര്‍ , ബോംബ്‌ നിര്‍മ്മാണ വിദഗ്‌ധനായ പാക്‌ ഭീകരന്‍ വഖാസ്‌ അഹമ്മദ്‌ എന്നിവര്‍ക്ക്‌ സഹായം നല്‍കിയ തൃശൂരിലെ ഡോക്‌ടര്‍ കസ്റ്റഡിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി പ്രവേശനത്തിനുളള പരിശീലനം നടത്തുന്ന തെക്കന്‍ജില്ലയില്‍ നിന്നുളള ഡോക്‌ടറാണ്‌ പിടിയിലായത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ മെഡിക്കല്‍കോളേജിലെ അലക്കുപുരയ്‌ക്ക്‌ അടുത്തുളള ഇയാളുടെ ഫ്‌ളാറ്റില്‍ നിന്നാണ്‌ ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്‌. ഡല്‍ഹിപോലീസ്‌, കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സി എന്നിവയിലെ ഉദ്ദ്യോഗസ്ഥരാണ്‌ സമസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ഡോക്‌ടറെ പിടികൂടിയത്‌.

തിരഞ്ഞടുപ്പിനിടെ രാജ്യത്തുടനീളം സ്‌പോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതിനിടെ രാജസ്ഥാനില്‍ പിടിയിലായ വഖാസിനെയും അക്തറിനെയും ചോദ്യം ചെയ്‌തപ്പോഴാണ്‌ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലുളള ഡോക്‌ടറുടെ സഹായം ലഭിച്ചതായി പോലീസിന്‌ വിവരം കിട്ടിയത്‌.
പൂനെയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റ്‌ വഖാസിനെ ഈ ഡോക്‌ടര്‍ മംഗലാപുരത്തെത്തി ചികിത്സ നല്‍കിയതായി ഡല്‍ഹി പോലീസിന്‌ വിവരം ലഭിച്ചിരുന്നു. അങ്ങനെയാണ്‌ ഡല്‍ഹി പോലീസ്‌ ഡോക്‌ടര്‍ക്കായി വലവിരിച്ചത്‌. മലപ്പുറം പെരുന്തല്‍മണ്ണയിലെ രാജേഷ്‌ എന്നയാളുടെ വിലാസത്തിലെടുത്ത സിംകാര്‍ഡാണ്‌ ഡോക്‌ടര്‍ ഉപയോഗിച്ചിരുന്നത്‌.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്‌ വിഭാഗത്തിലെ ഡോക്‌ടര്‍ എന്നാണ്‌ അന്വേഷണ ഏജന്‍സികള്‍ക്ക്‌ ആദ്യം വിവരം ലഭിച്ചത്‌. പിന്നീട്‌ നടത്തിയ വിശദ അന്വേഷണത്തിലാണ്‌ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പി.ജി. പ്രവേശനപരീക്ഷ പരിശീലനത്തില്‍ പങ്കെടുക്കുന്നയാളാണ്‌ വഖാസിന്‌ സഹായം ചെയ്‌തതെന്ന്‌ വ്യക്തമായത്‌. കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്‌ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുളള മുതിര്‍ന്ന ഡോക്‌ടറന്മാരാണ്‌ പരിശീലനം നടത്തുന്നത്‌. പരിശീലനം നടത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ പരിശോധിച്ചാണ്‌ വഖാസിന്റെ സഹായിയെ കണ്ടെത്തിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (9 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (9 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (9 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (9 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (10 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (11 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends