Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഇന്നലെ നമ്മുടെ ട്രഷറികള്‍ പൂട്ടേണ്ടതായിരുന്നു, ഭാഗ്യത്തിന്‌ രക്ഷപ്പെട്ടു, അട്ടിമറിക്കാരെ ആരും തിരിച്ചറിഞ്ഞില്ല

02 APRIL 2014 01:05 AM IST
മലയാളി വാര്‍ത്ത.

സാമ്പത്തിക വര്‍ഷാവസാനമുളള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സഹകരണബാങ്കുകളിലെ പണം ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ അട്ടിമറിച്ചത്‌ ആര്‌?
1500 കോടി സര്‍ക്കാര്‍ ലക്ഷ്യമിട്ടപ്പോള്‍ കിട്ടിയത്‌ വെറും 78 കോടി. ഉന്നതതലങ്ങളില്‍ നടന്ന ഗൂഢാലോചനയില്‍ ധനവകുപ്പ്‌ വഞ്ചിക്കപ്പെടുകയായിരുന്നു. സഹകരണ വുകപ്പുകളില്‍ നിന്നും പണം പന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കപ്പെട്ടത്‌ എ.കെ.ജി സെന്ററിലാണ്‌. ഇടതു ഭരണം നടക്കുന്ന സഹകരണ ബാങ്കുകളോട്‌ പണം ട്രഷറിയില്‍ നിക്ഷേപിക്കരുതെന്ന്‌ സി.പി.എം. അറിയിക്കുകയായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ടു മാത്രം ട്രഷറി പൂട്ടിയിടാതെ സര്‍ക്കാര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാലും പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ ട്രഷറി പൂട്ടിയെന്ന ആരോപണം പ്രചരിപ്പിച്ച്‌ വോട്ടുപിടിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ്‌ സര്‍ക്കാര്‍ പ്രതിസന്ധി മറികടന്നത്‌. ഇടതു സഹകരണ ബാങ്കുകളില്‍ നിന്നും പണം കിട്ടാനിടയില്ലെന്ന്‌ സര്‍ക്കാര്‍ നേരത്തെ മനസിലാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാണിജ്യ നികുതിയിനത്തില്‍ 2400 കോടിയുടെ കുറവാണുണ്ടായത്‌. 17% വളര്‍ച്ച പ്രതീക്ഷിച്ചിടത്ത്‌ നേടിയത്‌ 11% മാത്രം. ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ ഇതേ പ്രതിസന്ധി തുടരാനാണ്‌ സാദ്ധ്യത.
നികുതി വരുമാനം കുറയ്‌ക്കാന്‍ ഇടതു സര്‍വീസ്‌ സംഘടനകള്‍ ഗൂഢാലോചന നടത്തുന്നതായി നേരത്തെ മലയാളിവാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇത്‌ ഇപ്പോഴും തുടരുകയാണ്‌. യു.ഡി.എഫ്‌ അനുഭാവികളായ ഉദ്യോഗസ്ഥര്‍ക്കാകട്ടെ കൈക്കൂലി വാങ്ങുന്നതില്‍ മാത്രമാണ്‌ താത്‌പര്യം. ഇടതു അനുഭാവികളായ ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നു. മാര്‍ച്ചില്‍ മാത്രം സംസ്ഥാനം ചെലവിട്ടത്‌ 9300 കോടിയാണ്‌.
ഇതിനിടയില്‍ ട്രഷറി പ്രവര്‍ത്തനം സ്‌തംഭിപ്പിക്കാന്‍ തിരുവനന്തപുരം,കോഴിക്കോട്‌ മേയര്‍മാര്‍ ശ്രമിച്ചു. ട്രഷറി പൂട്ടലിന്റെ വക്കിലാണെന്ന പ്രചരണം അഴിച്ചുവിടുകയായിരുന്നു ലക്ഷ്യം. ഇതില്‍ പ്രതിപക്ഷം ഏറെക്കുറെ വിജയിക്കുകയും ചെയ്‌തു. അതേ സമയം സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന്‌ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല.
മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും മാറാന്‍ 3000 കോടിയെങ്കിലും വേണം. എന്നാല്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. ഇതിനിടെ സര്‍ക്കാര്‍ വകുപ്പുകളിലെ പണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ വകുപ്പുകള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയ അംഗീകാരവും വിനയായി തീര്‍ന്നിട്ടുണ്ട്‌. പല വകുപ്പുകളും സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (9 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (9 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (9 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (9 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (10 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (11 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends