തിരുവനന്തപുരം വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി

തിരുവനന്തപുരം വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ലഭിച്ചത്. നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























