സംസാര ശൈലി മാറ്റില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് എം.എം.മണി

എന്തു വന്നാലും സംസാര ശൈലി മാറ്റില്ലെന്ന് മന്ത്രി എം.എം.മണി. ഈ ശൈലിയില്‍ തന്നെയാണു മുന്‍പും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ഈ ശൈലിയില്‍ മാത്രമേ പ്രസംഗിക്കാനറിയൂ, അത് മാറ്റാനാവില്ല മണി പറഞ്ഞു.
ഇത് ഇടുക്കി ജില്ലയാണ്, ശൈലി മാറ്റേണ്ട കാര്യമില്ല-മണി വ്യക്തമാക്കി. പ്രസംഗ ശൈലി മാറ്റില്ലെന്ന് മുമ്പും മണി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























