കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെ സ്ത്രീപീഡകരെന്ന് എം എം മണി

കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എം എം മണി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെ വലിയ സ്ത്രീപീഡനത്തിന്റെ ആളുകളാണെന്ന് എം എം മണി പറഞ്ഞു. ചരിത്രകാരന്‍മാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാക്കളാരും സ്ത്രീപീഡനത്തിന് ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























