എസ്.എസ്.എല്‍.സി ഫലം 5 ന്

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനുളള ഔദ്യോഗിക തീരുമാനം ബുധനാഴ്ചയുണ്ടാകും. 5 ന് പ്രസിദ്ധീകരിക്കാനുളള ശ്രമമാണ് നടക്കുന്നത്. ടാബുലേഷന്‍ ജോലികള്‍ ബുധനാഴ്ച തീരും. വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കേണ്ടത്.
ഫലം പ്രസിദ്ധപ്പെടുത്താന്‍ തയ്യാറാണെന്ന കാര്യം ബുധനാഴ്ച മന്ത്രിയെ പൊതുവിദ്യാഭ്യാസ അധികൃതര്‍ അറിയിക്കും. വ്യാഴായ്ച പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലം വിലയിരുത്തും. അതിന് ശേഷം 5 ന് മന്ത്രി വാര്‍ത്താസമ്മേളനം നടത്തി ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha


























