Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ മൈലോമ കോൺഗ്രസിന് പ്രൗഢഗംഭീരമായ തുടക്കം

11 JANUARY 2026 05:02 PM IST
മലയാളി വാര്‍ത്ത

മൾട്ടിപ്പിൾ മൈലോമ ചികിത്സാ രംഗത്തെ വിദഗ്ദ്ധർ അണിനിരക്കുന്ന ഇന്ത്യൻ മൈലോമ കോൺഗ്രസിന് അമൃത ആശുപത്രിയിൽ തുടക്കമായി.സമ്മേളനത്തിന്റെ ഉദ്ഘാടനം അമൃത സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗം ഡീൻ പ്രൊഫസർ ശാന്തികുമാർ നായർ നിർവഹിച്ചു. ഇന്ത്യൻ മൈലോമ അക്കാദമിക് ഗ്രൂപ്പ് ( ഇമേജ് ) പ്രസിഡന്റ് ജനറൽ ഡോ. വേലു നായർ, സെക്രട്ടറി ഡോ. ഉദയ് യാനമന്ദ്ര, സംഘാടക സമിതി അധ്യക്ഷനും അമൃത ആശുപത്രി ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവിയുമായ ഡോ. നീരജ് സിദ്ധാർത്ഥൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മൈലോമ ചികിത്സാ രംഗത്തെ ഭാവി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള 'വിഷൻ 2030' സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

മൈലോമ ചികിത്സയിൽ ഇമ്മ്യൂണോതെറാപ്പി, സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ, അത്യാധുനിക രോഗനിർണ്ണയ രീതികൾ എന്നിവയിലുണ്ടായ മാറ്റങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ലോകപ്രശസ്ത മൈലോമ വിദഗ്ധരായ ഡോ. വിൻസെന്റ് രാജ് കുമാർ, ഡോ. ഷാജി കുമാർ, ഡോ. നിഖിൽ സി. മുൻഷി തുടങ്ങി 15-ഓളം രാജ്യാന്തര ഫാക്കൽറ്റികൾ സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

 ആദ്യദിനത്തിൽ ഹൈ-റിസ്ക് സ്മോൾഡറിംഗ് മൈലോമ ചികിത്സയെക്കുറിച്ച് നടന്ന ഗൗരവകരമായ സംവാദവും വിദഗ്ദർ നയിച്ച ക്ലാസ്സുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ രാജ്യാന്തര സമ്മേളനം ജനുവരി 11 ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച രാവിലെ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിദഗ്ധ ഡോക്ടർമാരുമായി നേരിട്ട് സംവദിക്കാനുള്ള പ്രത്യേക സെഷനും കോൺഗ്രസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (11 minutes ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (24 minutes ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (31 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (37 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (1 hour ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (2 hours ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (3 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (3 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

Malayali Vartha Recommends