Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ

10 JANUARY 2026 04:56 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി രാഹുൽ ഈശ്വർ. അയ്യപ്പനെ ‘കെജിഎഫിലെ റോക്കി ഭായ്’ ആയി ചിത്രീകരിക്കരുതെന്നും, “എന്റെ നേരെ വിരൽ ചൂണ്ടിയാൽ കൈ വെട്ടും” എന്ന് പറയുന്ന രൗദ്രസ്വഭാവമുള്ള വ്യക്തിയല്ല അയ്യപ്പൻ എന്നും അദ്ദേഹം പറഞ്ഞു. 'പല ആൾക്കാരും പഞ്ച് ഡയലോഗിന് വേണ്ടി പറയാറുണ്ട്, അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന്. അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്. അയ്യപ്പൻ ഒരു മാഫിയ ഡോൺ ഒന്നുമല്ല. നമ്മുടെ ദൈവസങ്കൽപങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ

അയ്യപ്പനൊരു ശാന്തമൂർത്തിയാണ്. താന്ത്രികമായി പറഞ്ഞാൽ അയ്യപ്പൻ ഒരു രൗദ്ര മൂർത്തിയല്ല. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിലിരിക്കുന്ന, യോഗ ഭാവത്തിലിരിക്കുന്ന ദൈവസങ്കൽപമാണ്. അല്ലാതെ അയ്യപ്പൻ കെജിഎഫിലെ റോക്കിഭായിയുടെ ഭാവത്തിൽ, എന്റെ നേരെ നീ വിരൽ ചൂണ്ടിയാൽ നിന്റെ കൈ വെട്ടുമെന്ന് പറയുന്ന വ്യക്തിയല്ല. ഇതൊക്കെ നമ്മുടെതായ ഇമോഷൻവച്ച് പറയുന്നതാണ്.അയ്യപ്പ് ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധവുമില്ല, ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് പണി കൊടുക്കാനും പോകുന്നില്ല. നമ്മുടെ വിശ്വാസമനുസരിച്ച് നമുക്ക് ഇതൊക്കെ പറയാം. ശബരിമലയിൽ യുവതികളെ കയറ്റിയത് തെറ്റ് തന്നെയായിരുന്നു. അന്ന് യുവതികളെ കയറ്റിയെന്ന് ആരോപിക്കപ്പെടുന്ന ആരുടെയെങ്കിലും ബന്ധുക്കളെയോ മുഖ്യമന്ത്രിയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ വിഷയം തീർന്നു. നമ്മൾ അതിൽ ജയിച്ചു.

വിശ്വാസികൾ ആ വിഷയത്തിൽ ജയിച്ചു, അത് തീർന്നു. പ്രതികാരമല്ല ദൈവത്തിന്റെ മാർഗം.തന്ത്രിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം. എനിക്ക് പേടിയുള്ളത്, വരും ദിവസങ്ങളിൽ പ്രഷർ മൂത്ത് ശങ്കർദാസ് സാറിനെ അറസ്റ്റ് ചെയ്യുമോയെന്നതാണ് എന്റെ പേടി. പ്രായമായവരല്ലേ, ജയിലിൽ കിടക്കുന്നത് വളരെ മെനക്കേടുള്ള കാര്യമാണ്. നിയമസംവിധാനങ്ങളുടെ ദുരുപയോഗം നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നമാണ്. രണ്ട് ദിവസം അവൻ അകത്ത് കിടക്കണമെന്ന് ചിന്തിക്കുന്നത് നമ്മുടെ മനസിലെ ദേഷ്യമാണ്. ദൈവത്തെയോർത്ത് അയ്യപ്പൻ അങ്ങനെ കൊടുക്കുന്നതാണെന്ന് പറയരുത്. അയ്യപ്പൻ ഒരു അക്കൗണ്ടുവച്ച് എല്ലാവരോടും പ്രതികാരം തീർക്കുന്ന രൗദ്രമൂർത്തിയല്ല. '- രാഹുൽ ഈശ്വർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (6 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (48 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

Malayali Vartha Recommends