രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ് കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്

കേസിനോട് സഹകരിക്കുന്നില്ലെന്ന് വാദങ്ങളെ തള്ളി രാഹുലിൻ്റെ അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത്. രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചില്ലേ, അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ, പിന്നെ എങ്ങനെയാ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക'എന്നാണ് അദ്ദേഹം ചോദിച്ചത്. പൊട്ടൻസി ടെസ്റ്റ് നടന്നുവെന്നാണ് അഭിഭാഷകൻ വ്യക്തമാക്കിരിക്കുന്നത്.
ഒരു വ്യക്തിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യമായ ശാരീരിക ശേഷിയുണ്ടോ എന്ന് ഉറപ്പുവരുത്തുന്ന പരിശോധനയാണിത്. അങ്ങനെ വരുമ്പോൾ പോലീസ് എന്നതുകൊണ്ടു രാഹുൽ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്ന് പറയുമെന്നാണ് അഭിഭാഷകൻ പറയുന്നത്. നാളെ ജാമ്യ ഹർജി സമർപ്പിക്കുമെന്നും വ്യക്തമാക്കിട്ടുണ്ട്!
https://www.facebook.com/Malayalivartha
























