Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട കേരളത്തിലേയ്‌ക്ക്‌ പണവും മദ്യവും ഒഴുകുന്നു

08 APRIL 2014 01:12 AM IST
മലയാളി വാര്‍ത്ത.

More Stories...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരഞ്ഞെടുപ്പിന്റെ അവസാനദിനങ്ങള്‍ കൊഴിപ്പിക്കാന്‍ റോഡ്‌,വ്യോമ മാര്‍ഗങ്ങളിലൂടെ കേരളത്തിലേക്ക്‌ വന്‍തോതില്‍ കളളപ്പണവും സ്വര്‍ണവും ഒഴുകുന്നു.
കളളപ്പണത്തിന്റെ ഒഴുക്ക്‌ തടയാനും പണവിനിയോഗം സൂക്ഷ്‌മമായി നിരീക്ഷിക്കാനും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിയോഗിച്ച ഐ.ജി.ഷേഖ്‌ ദര്‍വേഷ്‌ സാഹിബന്റെ പ്രത്യേക സംഘം മാത്രം രണ്ടരക്കോടിയിലധികം രൂപയാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തത്‌. ഗോവ സംസ്ഥാനങ്ങളില്‍ നിന്ന്‌ വടക്കന്‍ ജില്ലകളിലേയ്‌ക്ക്‌ ലക്ഷക്കണക്കിന്‌ പായ്‌ക്കറ്റ്‌ മദ്യവും അതിര്‍ത്തി കടന്നെത്തിയിട്ടുണ്ട്‌. മുത്തങ്ങ അതിര്‍ത്തിയിലെ പരിശോധനയില്‍ എക്‌സൈസ്‌ പിടിച്ചെടുത്തത്‌ 92 ലക്ഷം രൂപയാണ്‌. തിരഞ്ഞെടുപ്പ്‌ ദിനത്തില്‍ മദ്യവും പണവും ഒഴുകുമെന്ന കണക്കുകൂട്ടലില്‍ പോലീസും എക്‌സൈസും പ്രത്യേക സ്‌ക്വാഡുകളും അതീവജാഗ്രതയിലാണ്‌. ഇന്നു വൈകിട്ടോടെ സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണമായി അടയ്‌ക്കുമെന്നും കര്‍ശന ജാഗ്രത പുലര്‍ത്താന്‍ എസ്‌.പിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ക്കു പുറമേ മംഗലാപുരം കോയമ്പത്തൂര്‍ വിമാനത്താവളങ്ങള്‍ വഴിയും കേരളത്തിലേയ്‌ക്ക്‌ സ്വര്‍ണം ഒഴുകുന്നു. കാസര്‍കോഡ്‌ കുമ്പള സ്വദേശികളില്‍ നിന്ന്‌ 400 പവന്‍ സ്വര്‍ണമാണ്‌ ഞായറാഴ്‌ച പിടിച്ചത്‌.
എല്ലാ നിയമസഭാ മണ്‌ഡലങ്ങളിലും എസ്‌.പിമാരുടെ സഹായത്തോടെ മൂന്നു വീതം ഫ്‌ളൈയിംഗ്‌ സ്‌ക്വാഡുകളുടെയും 20 സ്റ്റാറ്റിക്‌സ്‌ സ്‌ക്വാഡുകളുടെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്‌. കര്‍ണാടകയില്‍ നിന്ന്‌ കൊണ്ടു വന്ന 30,000 പായ്‌ക്കറ്റ്‌ മദ്യം കണ്ണൂര്‍ കാസര്‍കോട്‌ അതിര്‍ത്തിയില്‍ എക്‌സൈസ്‌ പിടികൂടി വിലകുറഞ്ഞ ഗേവന്‍ മദ്യം വന്‍തോതില്‍ സംഭരിക്കുന്നതായാണ്‌ എക്‌സൈസിനുളള വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (4 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (4 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (4 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (5 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (5 hours ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (5 hours ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (5 hours ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (5 hours ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (5 hours ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (5 hours ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (5 hours ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (6 hours ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (7 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (7 hours ago)

Malayali Vartha Recommends