Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

കൊട്ടിക്കലാശത്തിന്‌ അല്‍പ്പം ചാരവും... കരുണാകരന്റെ രാജി ചാരക്കേസിലല്ലെന്നും താന്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി, ആണെന്ന്‌ പത്മജ

08 APRIL 2014 02:19 AM IST
മലയാളി വാര്‍ത്ത.

ലോക്‌സഭാ തരെഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തില്‍ കരുണാകരന്റെ പതനത്തിനിടയാക്കിയ ചാരക്കേസും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചാരക്കേസിനെപ്പറ്റി ഒരു സ്വകാര്യ ചാനലില്‍ നടത്തിയ അഭിമുഖമാണ്‌ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വീണ്ടും ഭിന്നതയുടെ വിത്തിട്ടത്‌.
കെ.കരുണാകരന്റെ രാജി ചാരക്കേസില്‍ ആയിരുന്നില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാരക്കേസില്‍ കരുണാകരന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. കരുണാകരന്റെ രാജി താന്‍ ആവശ്യപ്പെട്ടുവെന്നത്‌ തെറ്റാണ്‌. അന്ന്‌ കരുണാകരന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന തനിക്ക്‌ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാന്‍ കഴിയുമോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
അതേസമയം കരുണാകരന്റെ രാജി സംബന്ധിച്ച ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ തിരുത്തി. ചാക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്‌ രാജിക്കിടയാക്കിയത്‌. സത്യം ഉമ്മന്‍ചാണ്ടിക്കേ അറിയൂ. തെരഞ്ഞെടുപ്പ്‌ ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വേദനകള്‍ വ്യക്തിപരമാണെന്നും പത്മജ കൂട്ടിചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ വീഴ്‌ചയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിന്‌ ശേഷം മന്ത്രിസഭയില്‍ മാറ്റം വരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം തെരഞ്ഞെടുപ്പിന്‌ ശേഷം ചര്‍ച്ച ചെയ്യുമെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിന്‌ ശേഷം തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആര്‍.എസ്‌പിയുടെ മുന്നണി പ്രവേശം സംബന്ധിച്ച പീതാംബര കുറുപ്പിന്റെ പ്രസ്‌താവന മുഖ്യമന്ത്രി തിരുത്തി. ആര്‍.എസ്‌.പിയുടെ മുന്നണി പ്രവേശം യു.ഡി.എഫിന്റെ കൂട്ടായ തീരുമാനപ്രകാരമാണ്. ഇടുക്കിയില്‍ കെ.എം.മാണിക്ക്‌ സീറ്റ്‌ നല്‍കേണ്ടെന്നത്‌ ഹൈക്കമാന്‍ഡ്‌ തീരുമാനം ആയിരുന്നെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഹൈഹോക്കോടതിയോട്‌ തനിക്ക്‌ പരാതിയില്ലെന്നും പരിഭവം മാത്രമാണുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പീല്‍ നല്‍കിയതിനോട്‌ യോജിപ്പില്ലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (9 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (9 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (10 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (10 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (10 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (10 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (11 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (11 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (12 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

Malayali Vartha Recommends