Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

വിദ്യാഭ്യാസ വകുപ്പില്‍ ലേലം, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം, അധ്യാപക നിയമനത്തിന്‌ 25 ലക്ഷം കോഴ

09 APRIL 2014 02:13 AM IST
മലയാളി വാര്‍ത്ത.

More Stories...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

വിദ്യാഭ്യാസ വകുപ്പില്‍ വീണ്ടും ലേലം വിളി. ഭിന്നശേഷിയുളള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം സ്വകാര്യ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ മറിയുന്നത്‌ കോടികള്‍. വിവിധ മത സംഘടനകളാണ്‌ കേരളത്തില്‍ ഇത്തരം സ്‌കൂളുകള്‍ നടത്തുന്നത്‌. സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാനുളള തീരുമാനം മന്ത്രിസഭ തത്വത്തില്‍ എടുത്തു കഴിഞ്ഞു. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബാണ്‌ മന്ത്രിസഭായോഗത്തിലേക്ക്‌ ഫയല്‍ അയച്ചത്‌.
ഭിന്നശേഷിയുളള കുട്ടികള്‍ വിദ്യാഭ്യാസ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചിരുന്നു. സ്വകാര്യ സ്‌പെഷ്യല്‍ സ്‌കൂളിന്റെ രക്ഷാധികാരിയെയാണ്‌ ഏകാംഗ കമ്മീഷനായി സര്‍ക്കാര്‍ തീരുമാനിച്ചത്‌. ലീഗിന്റെ നോമിനിയായിരുന്നു അദ്ദേഹം.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്‌ മറ്റൊരു ചട്ടമാണ്‌. ഭിന്നശേഷിയുളള കുട്ടികളെ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളികളില്‍ മറ്റ്‌ കുട്ടികള്‍ക്കൊപ്പം പഠിപ്പിക്കണമെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ സംയോജിത വിദ്യാഭ്യാസ പദ്ധതി നിഷ്‌കര്‍ഷിക്കുന്നത്‌. ഇത്തരം കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ റിസോഴ്‌സ്‌ മുറികള്‍ വേണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. പരിശീലനം ലഭിച്ച ടീച്ചര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും പറയുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത്‌ എണ്‍പതിനായിരത്തോളം കുട്ടികള്‍ പഠനവൈകല്യം അനുഭവിക്കുന്നുണ്ട്‌. പലതരം വൈകല്യമുളള കുട്ടികളെയാണ്‌ പഠനവൈകല്യമുളളവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്‌. കേന്ദ്ര പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനിരിക്കെയാണ്‌ എയ്‌ഡഡ്‌ പദവി നല്‍കാനുളള നീക്കം തത്വത്തിലായത്‌.
എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന്‌ 25 ലക്ഷമാണ്‌ കോഴ. സ്‌പെഷ്യല്‍ ടീച്ചറായി നിയമനം കിട്ടിയാലും 25 ലക്ഷം രൂപ കോഴ നല്‍കണം. ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ കുറഞ്ഞത്‌ പത്ത്‌ അധ്യാപകരെങ്കിലും ഉണ്ടാകും. മുന്നൂറോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കെങ്കിലും സംസ്ഥാനത്ത്‌ അംഗീകാരം നല്‍കും. ഇതില്‍ രണ്ടായിരത്തോളം അധ്യാപകരെ മാനേജ്‌മെന്റിന്‌ നിയമിക്കാം. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക്‌ സര്‍ക്കാരാണ്‌ ശമ്പളം നല്‍കുന്നത്‌. മാനേജ്‌മെന്റുകള്‍ക്ക്‌ കൊയ്‌ത്തിനുള്ള അവസരമാണ്‌ സര്‍ക്കാര്‍ തലത്തില്‍ ഒരുങ്ങുന്നത്‌. കേന്ദ്രപദ്ധതി നടപ്പിലാക്കാതിരിക്കുന്നത്‌ വഴി സംസ്ഥാനത്തിനു ലഭിക്കേണ്ട കേന്ദ്രസഹായം നഷ്‌ടപ്പെടാനും ഇടയുണ്ട്‌.

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (4 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (4 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (4 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (5 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (5 hours ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (5 hours ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (5 hours ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (5 hours ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (5 hours ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (5 hours ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (5 hours ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (6 hours ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (7 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (7 hours ago)

Malayali Vartha Recommends