Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ജഡ്‌ജിമാര്‍ സി.പി.എമ്മിന്‌ വിശുദ്ധരായതെങ്ങനെയെന്ന്‌ പൊതുജനം

09 APRIL 2014 02:41 AM IST
മലയാളി വാര്‍ത്ത.

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

ഹൈകോടതി ജഡ്‌ജിമാര്‍ സി.പി.എമ്മിന്‌ വിശുദ്ധരായത്‌ എന്നു മുതലാണെന്ന്‌ ഓര്‍ത്ത്‌ നിഷ്‌പക്ഷമതികള്‍ മൂക്കത്തു വിരല്‍വയ്‌ക്കുന്നു. അഴിമതി കേസില്‍ വിമര്‍ശനമുണ്ടായാല്‍ ജഡ്‌ജിമാരെ വിമര്‍ശിക്കുന്നതു കേണ്‍ഗ്രസിന്റെ ശീലമാണെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തിരുവനന്തപുരത്ത്‌ പറഞ്ഞു. എന്നാല്‍ ജഡ്‌ജിമാര്‍ എന്തു പറഞ്ഞാലും അവരെ കൈകാര്യം ചെയ്യാന്‍ എന്നും മുന്നില്‍ നിന്നിട്ടുളളത്‌ സി.പി.എമ്മാണ്‌. ടുജി സ്‌പെക്‌ട്രം ഇടപാടില്‍ യു.പി.എ സര്‍ക്കാര്‍ സുപ്രീം കോടതിക്കെതിരെ തിരിഞ്ഞതിന്‌ സമാനമാണ്‌ കേരളത്തില്‍ നടന്ന സംഭവവികാസങ്ങളെന്ന്‌ കാരാട്ട്‌ പറഞ്ഞു.
പൊതു നിരത്തില്‍ യോഗം നിരോധിച്ച കോടതിക്കെതിരെ സി.പി.എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എം.പി. ജയരാജന്‍ പൂജപ്പുര ജയിലില്‍ കിടന്നതും കോടതിയലക്ഷ്യ നടപടിക്ക്‌ വേണ്ടിയാണ്‌. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെയുളള പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്‌ നേതാക്കളാരും രംഗത്ത്‌ വന്നില്ല. ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ മാത്രമാണ്‌ ജഡ്‌ജിക്കെതിരെ രംഗത്തു വന്നത്‌. ഇത്‌ വ്യക്തിപരമായിരുന്നു.
ജസ്റ്റിസ്‌ റഷീദിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ അമ്പരപ്പിച്ചെങ്കിലും പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളള നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. സുധീരനും കോടതിക്കെതിരെ രംഗത്തു വന്നില്ല. കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനെത്തിയ ആന്റണിയും ഹൈകോടതി പരാമര്‍ശങ്ങളെ കുറിച്ച്‌ മിണ്ടിയതേയില്ല. പത്രസമ്മേളനങ്ങളില്‍ ഇത്‌ സംബന്ധിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ആന്റണി നിശബ്‌ദത പാലിച്ചു.
ഞങ്ങള്‍ക്ക്‌ ഹിതമായത്‌ വരുമ്പോള്‍ കോടതിയെ പ്രകീര്‍ത്തിക്കുകയും ഹിതകരമല്ലാത്തത്‌ വരുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്ന സ്വഭാവം തങ്ങള്‍ക്കില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നു. സുപ്രീംകോടതി കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ രംഗത്തു വന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മിതത്വം പാലിച്ചതായി കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (18 minutes ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (28 minutes ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (34 minutes ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (45 minutes ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (58 minutes ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (1 hour ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (1 hour ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (1 hour ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (1 hour ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (2 hours ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (2 hours ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (2 hours ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (2 hours ago)

Malayali Vartha Recommends