Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഷക്കീലയുടെ മരണത്തില്‍ ദുരൂഹത! 'ഭര്‍ത്താവും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കണ്ടു; വിരോധം തീര്‍ക്കാന്‍ 'ഭര്‍തൃബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍

11 MAY 2017 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

പോലീസ് ഇരുട്ടില്‍ത്തപ്പുന്നു.തലശേരിയിലെ ഷക്കീലയുടെ മരണത്തില്‍ ദുരൂഹത.ഷക്കീലയുടെ ഭര്‍ത്താവും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കണ്ടതിന്റെ വിരോധം തീര്‍ക്കാന്‍ 'ഭര്‍തൃബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു .ഭര്‍തൃമതിയും രണ്ടു പിഞ്ചുകുട്ടികളുടെ മാതാവുമായ ഷ്ഗക്കീലയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ ആണ് കണ്ടെത്തിയിരുന്നത് .പാനൂര്‍ ചെണ്ടയാട് പുത്തലത്ത് വീട്ടില്‍ ഷക്കീല (25) യെ ഭര്‍തൃഗൃഹമായ എലാങ്കോട് തിരുവാല്‍ പള്ളിക്കു സമീപം പുളിയുള്ളപറന്പത്ത് വീട്ടിലാണ് 2016 ഡിസംബര്‍ 24ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
ഷക്കീലയുടെ മാതാവ് ഖദീജ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസന്വേഷണം തലശേരി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന് കൈമാറിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവതിയുടെ ഭര്‍ത്താവ് യൂസഫ് (30), ബന്ധുവായ സഫിയ (44) എന്നിവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചിരുന്നു. യൂസഫും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കണ്ട ഷക്കീലയെ ഈ വിരോധം വച്ച് ഭര്‍തൃബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.
സംഭവദിവസം യുവതി ഗോവണിയില്‍നിന്ന് വീണു മരിച്ചുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ഡിസംബര്‍ 24ന് അര്‍ധരാത്രി യുവതി മരിച്ചിട്ടും പിറ്റേദിവസം രാത്രി 8.30 ഓടെയാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് ഷക്കീലയുടെ അമ്മാവന്‍ നാച്ചയില്‍ അഷ്‌റഫ് പറഞ്ഞു. രാത്രി 12ന് മരണം സംഭവിച്ചിട്ടും രാവിലെ ഏഴോടെയാണ് ഷക്കീലയെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിക്കുന്നത്. ഗോവണിയില്‍നിന്നു വീണതാണെന്നാണ് ആശുപത്രി അധികൃതര്‍ക്കു നല്‍കിയ വിവരം. എന്നാല്‍ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണത്തില്‍ ദുരൂഹത തോന്നുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നുവെന്ന് അഷ്‌റഫ് പറയുന്നു.
രണ്ടര വയസും എട്ടുമാസവും പ്രായമുള്ള രണ്ടു കുട്ടികളാണ് ഷക്കീലയ്ക്കുള്ളത്. വീടിന്റെ മുകളിലെ ജനാലയിലാണ് ഷക്കീല തൂങ്ങിമരിച്ചതെന്നും നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടാകുമെന്ന് കരുതി അറുത്ത് മുറിച്ച് കട്ടിലില്‍ കിടത്തുകയും വീടിനുള്ളിലെ രക്തക്കറകള്‍ തുടച്ചുനീക്കിയതായും ഭര്‍തൃബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ മരണം നടന്ന വീട്ടിലെ കട്ടിലില്‍ രക്തക്കറ കണ്ടതും ഷക്കീലയുടെ കണ്ണിനും ചെവിക്കും തോളിനും ഏറ്റ പരിക്കുകളും ദുരൂഹതയുളവാക്കിയിട്ടുണ്ട്.
306 ാംവകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇപ്പോള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ സഫിയയ്ക്ക് ജാമ്യം അനുവദിച്ച് ജയില്‍ മോചിതയായി. എന്നാല്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് യൂസഫിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്തതില്‍ ജയില്‍ മോചിതനായിട്ടില്ല. സംഭവത്തില്‍ മറ്റൊരു പ്രതിയായ ഭര്‍തൃമാതാവ് ഖദീജ (56) നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. 12ന് കോടതി വിധി പറയും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (18 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (23 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (27 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (37 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

Malayali Vartha Recommends