Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നവഭൂമി നിയന്ത്രണത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം

11 APRIL 2014 12:36 AM IST
മലയാളി വാര്‍ത്ത.

വനഭൂമി, വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധന നടത്താനും നടപടി കൈക്കൊള്ളാനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റീജണല്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. ബാംഗഌര്‍ ഓഫീസിന് കീഴിലാണ് കേരളം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് റീജ ണല്‍ ഒഫീസുകള്‍ തുറക്കാനും മന്ത്രാലയം തീരുമാനിച്ചു. വനഭൂമി സംരക്ഷിക്കാനും വനവത്കരണ പരിപാടികള്‍ക്ക് വേഗം കൂട്ടാനും ഇതുവഴി സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് അത് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കണമെന്ന് കേന്ദ്രം റീജണല്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വനഭൂമി, അതല്ലാതാക്കുന്നതിനുള്ള കാരണം ന്യായമാണോ, നിബന്ധനകള്‍ പാലിച്ചാണോ അതിനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്, അതിനുപകരമായി വനവത്കരണം നടത്താന്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ടോ എന്ന കാര്യങ്ങളെല്ലാം പരിശോധിക്കണം. 

വനേതര ആവശ്യത്തിന് ഉപയോഗിക്കുന്ന വനഭൂമി നൂറ് ഹെക്ടറില്‍ കൂടുതലാണെങ്കില്‍ റീജണല്‍ ഓഫീസിലെ ചുമതലപ്പെട്ടവര്‍ സ്ഥലം നേരിട്ട് പരിശോധന നടത്തിയിരിക്കണം. അഞ്ചുമുതല്‍ നാല്പത് ഹെക്ടര്‍ വരെയുള്ള വനഭൂമിയാണ് ആവശ്യമെങ്കില്‍ സംസ്ഥാന ഉപദേശക സമിതിയുമായി ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കാവൂ. പ്രാഥമികവും അന്തിമവുമായ അംഗീകാരത്തിന്റെ രേഖകളും സ്ഥലപരിശോധനാ റിപ്പോര്‍ട്ടും ഉപദേശക സമിതി യോഗത്തിന്റെ മിനിറ്റ്‌സും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണം. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് വന സംരക്ഷണത്തിനായുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ റീജണല്‍ ഓഫീസ് സഹായിക്കുകയും വേണം. വന വികസന പദ്ധതികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണോ നടക്കുന്നതെന്ന് വിലയിരുത്തുകയും വേണം. പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതികള്‍ വ്യവസ്ഥയനുസരിച്ചാണോ മുന്നോട്ടുപോകുന്നതെന്ന് പരിശോധിക്കണം. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ നില മനസ്സിലാക്കണം. കേരളത്തിലെ വനത്തില്‍ ഖനനത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കോപ്പുകൂട്ടിയിരിക്കുന്നവര്‍ക്ക് തിരിച്ചടിയാകും, കേന്ദ്രത്തിന്റെ ഇടപെടല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (10 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (21 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (32 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (37 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (44 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends