Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ആന്റോയുടെ കാര്യം സംശയമെന്ന്‌ പി.സി.ജോര്‍ജ്‌; വോട്ട്‌ മറിഞ്ഞതായി സംശയം

11 APRIL 2014 04:16 AM IST
മലയാളി വാര്‍ത്ത.

പത്തനംതിട്ടയില്‍ യി.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി തോല്‍ക്കുമെന്ന്‌ പരോക്ഷമായി പി.സി ജോര്‍ജ്‌. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പാളിയെന്നാണ്‌ പി.സി.ജോര്‍ജ്‌ പറയുന്നത്‌. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ബൂത്തു കമ്മറ്റികള്‍ യഥാസമയം വിളിച്ചുചേര്‍ത്തില്ലെന്നും ജോര്‍ജ്‌ പറഞ്ഞു. ആറന്‍മുള വിമാനത്താവളത്തിന്‌ വേണ്ടി ആന്റോ അവസാനനിമിഷം പോലും ശ്രമിച്ചതായും ജോര്‍ജ്‌ പറഞ്ഞു.
ആറന്‍മുള വിമാനത്താവളത്തിനെതിരെ ആന്റോക്ക്‌ നിലപാടെടുക്കാനാകില്ല. എ.ഐ.സി.സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ്‌ ആറന്‍മുളയില്‍ കെ.ജി.എസ്‌ ഗ്രൂപ്പിന്‌ വേണ്ടി ചരടുവലിക്കുന്നത്‌.ഡല്‍ഹിയില്‍ ഇടതു-വലതു ഭേദമന്യേ എല്ലാവരും ആറന്‍മുളയ്‌ക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ജോര്‍ജിന്റെ പരാമര്‍ശം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക്‌ കാരണമാകുമെന്ന്‌ കരുതുന്നു. ജോര്‍ജ്‌ പ്രതിനിധീകരിക്കുന്ന പൂഞ്ഞാര്‍ മണ്‌ഡലം പത്തനംതിട്ട ലോക്‌സഭയിലാണുളളത്‌. ഇക്കുറി പത്തനംതിട്ട ലോക്‌സഭാ മണ്‌ഡലത്തിലെ പ്രചരണത്തിന്റെ ചുമതലയാണ്‌ കേരള കോണ്‍ഗ്രസ്‌(എം),പി.സി.ജോര്‍ജിനെ ഏല്‍പ്പിച്ചത്‌. ജോര്‍ജിന്റെ പ്രചരണത്തെ ആന്റോ രഹസ്യമായി എതിര്‍ത്തതായി വാര്‍ത്തകളുണ്ടായിരുന്നു. ജോര്‍ജ്‌ യു.ഡി.എഫിനുവേണ്ടി വോട്ടുപിടിക്കുന്നതില്‍ പത്തനംതിട്ടയിലെ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്കും സമ്മതമുണ്ടായിരുന്നില്ല.
അതേസമയം പൂഞ്ഞാറില്‍ കോണ്‍ഗ്രസ്‌ ലീഡ്‌ ചെയ്യാന്‍ സാദ്ധ്യതയില്ലെന്ന്‌ ആന്റോയുമായി അടുപ്പമുളളവര്‍ പറയുന്നു. ചില മണ്‌ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസുകാര്‍ കാലുവാരിയതായി കോണ്‍ഗ്രസ്‌ സംശയിക്കുന്നുണ്ട്‌. ജോര്‍ജ്‌ പറഞ്ഞതുപോലെ പത്തനംതിട്ടയില്‍ ബൂത്തിലെ പ്രവര്‍ത്തനം പോലും സജീവമായിരുന്നില്ല.
ഇടതു സ്ഥാനാര്‍ത്ഥിയുമായുളള കോണ്‍ഗ്രസ്‌ നേതാക്കളുടെ അടുപ്പവും ആന്റോക്ക്‌ വിനയായിട്ടുണ്ട്‌. ആന്റോയുടെ പക്ഷത്ത്‌ നിന്നുകൊണ്ട്‌ ചിലര്‍ ഫിലിപ്പോസിനു വേണ്ടി പ്രവര്‍ത്തിച്ചതായി കോണ്‍ഗ്രസുകാര്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ആന്റോയുടെ നീക്കങ്ങള്‍ ഇവര്‍ സമര്‍ത്ഥമായി ചോര്‍ത്തി നല്‍കിയതായി സംശയിക്കുന്നു. ഇടതു നേതാക്കള്‍ നേരത്തെ തന്നെ ഇത്തരമൊരു കളം ഒരുക്കിയിരുന്നു. ഫിലിപ്പോസിനെ സി.പി.എം രംഗത്തിറക്കിയതു തന്നെ കോണ്‍ഗ്രസ്‌ വോട്ടുകളില്‍ വിളളല്‍ വരുത്തുന്നതിനുവേണ്ടിയാണ്‌. ഫിലിപ്പോസിന്‌ യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുമായും അടുത്ത ബന്ധമുണ്ട്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുമായും അദ്ദേഹത്തിന്‌ അടുപ്പമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (8 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (9 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (9 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (9 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (10 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (11 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends