Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

എ.വി.ജോര്‍ജിന്റെ വി.സി. സ്ഥാനത്തിന്‌ ദിവസങ്ങള്‍ ബാക്കി

12 APRIL 2014 02:50 AM IST
മലയാളി വാര്‍ത്ത.

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജിന്റെ സ്ഥാനത്തിന്‌ ഭീഷണി മുഴങ്ങുന്നു. പുതിയ ഗവര്‍ണര്‍ ഷീലാദീക്ഷിത്ത്‌, ജോര്‍ജിന്റെ വി.സി.സ്ഥാനം തട്ടിതെറിപ്പിക്കുമെന്നാണ്‌ ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. മുന്‍ഗവര്‍ണര്‍ നിഖില്‍കുമാര്‍,ജോര്‍ജിനെതിരെ ഉപദേശം ഫയല്‍ വഴി നല്‍കിയെന്നാണ്‌ അറിയുന്നത്‌. പുതിയ ഗവര്‍ണര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു നിഖില്‍ കുമാറിന്റെ നിലപാട്‌. ഷീലാദീക്ഷിത്തിനോട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവര്‍ ജോര്‍ജിന്‌ വി.സിയായിരിക്കാന്‍ യോഗ്യതയില്ലെന്ന സന്ദേശമാണ്‌ നല്‍കിയിരിക്കുന്നത്‌. വിദ്യാഭ്യാസമന്ത്രിയും ഇതേ നിലപാടുകാരനാണെങ്കിലും പരസ്യമായി ഒരു നിലപാട്‌ സ്വീകരിക്കാന്‍ സാധ്യമല്ല.
ഏപ്രില്‍ 16നാണ്‌ എം.ജി, വി.സി.യെ ഗവര്‍ണര്‍ ഹിയറിങ്ങിന്‌ വിളിച്ചത്‌. തനിക്ക്‌ പറയാനുള്ളത്‌ മുന്‍ ഗവര്‍ണര്‍ കേട്ടതാണെന്ന്‌ ഡോ.ജോര്‍ജ്‌ പറഞ്ഞെങ്കിലും തനിക്കും കേള്‍ക്കണമെന്ന നിലപാടാണ്‌  പുതിയ ഗവര്‍ണര്‍ സ്വീകരിച്ചത്‌. ഇതിനിടെ തന്നിഷ്‌ടം പോലെ പ്രവര്‍ത്തിക്കുന്ന വി.സി.മാരുടെ അധികാരം കുറയ്‌ക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണവും ആലോചിക്കുന്നുണ്ട്‌. ഷീലാദീക്ഷിത്തിന്റെ തീരുമാനങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും താല്‍പര്യങ്ങളായിരിക്കും പ്രതിഫലിക്കുക. നിഖില്‍കുമാര്‍ ഒരു മുഴുവന്‍സമയ രാഷ്‌ട്രീയപ്രവര്‍ത്തകനായിരുന്നില്ല. സര്‍ക്കാരും ജോര്‍ജിനെതിരാണ്‌. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.എം. എബ്രഹാം, ജോര്‍ജിനെ പുറത്താക്കണമെന്ന നിലപാടുകാരനാണ്‌.
വി.സിയെ നീക്കണമെങ്കില്‍ സ്വഭാവദൂഷ്യമോ ക്രമക്കേടോ ഉണ്ടാകണമെന്നാണ്‌ ഡോ.ജോര്‍ജിന്റെ നിലപാട്‌. ഇവ രണ്ടും തന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടില്ലെന്നും ഡോ.ജോര്‍ജ്‌ പറയുന്നു. എന്നാല്‍ നിയമനം നേടാന്‍ കുറുക്കുവഴി സ്വീകരിച്ചത്‌ ക്രമക്കേട്‌ തന്നെയാണെന്ന്‌ എതിര്‍വിഭാഗം വാദിക്കുന്നു. ഡോ.ജോര്‍ജിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്നത്‌ കോണ്‍ഗ്രസുകാര്‍ തന്നെയാണ്‌. യു.ഡി.എഫ്‌ പാനലില്‍ കയറി യു.ഡി.എഫിനെ പാരവയ്‌ക്കുന്ന ശൈലി നല്ലതല്ലെന്ന്‌ തന്നെയാണ്‌ കോണ്‍ഗ്രസുകാരുടെ നിലപാട്‌.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (9 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (9 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (9 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (9 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (10 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (11 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends