Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അനൂപിന്റെ വാക്കും പഴയ ചാക്കും... ജൂലായില്‍ കഞ്ഞികുടി മുട്ടും, സംവിധാനമെല്ലാം മാറുന്നത്രേ

16 APRIL 2014 04:20 AM IST
മലയാളി വാര്‍ത്ത.

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ മലയാളികള്‍ക്ക്‌ കേന്ദ്ര, കേരള സര്‍ക്കാരുടെ മറ്റൊരു കൈനീട്ടം കൂടി. 61 ലക്ഷം എപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക്‌ ചരമഗീതം.
മലയാളിയായ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ സംഭവനയാണ്‌ ഭക്ഷ്യസുരക്ഷാ നിയമം. അതേ നിയമം തന്നെയാണ്‌ എപിഎല്‍ കാര്‍ഡുകളെ ചതിച്ചത്‌.
61 ലക്ഷം എ.പി.എല്‍ കാര്‍ഡുകള്‍ക്ക്‌ യാതൊരു വിലയുമില്ലാതാവുകയാണ്‌. ഇത്രയും കുടുംബങ്ങള്‍ റേഷന്‍ സംവിധാനത്തില്‍ നിന്നും പുറത്താകും. ചില വിഭാഗങ്ങളെ മാത്രം റേഷന്‍ സംവിധാനത്തില്‍ ഉള്‍പെടുത്താനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്‌. റേഷന്‍ കാര്‍ഡില്‍ നിന്നും പുറത്താകുന്നവര്‍ക്ക്‌ പുതിയ കാര്‍ഡ്‌ നല്‍കണമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്‌. ഇവര്‍ക്ക്‌ ധാന്യവിഹിതം ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. എന്നാല്‍ പൊതുവിതരണ സംവിധാനം വഴി ഇപ്പോള്‍ സംസ്ഥാനത്തിന്‌ ലഭിച്ചുകൊണ്ടിരിക്കുന്ന 15 ലക്ഷം ടണ്‍ ധാന്യവിഹിതം നാലിലൊന്നായി കുറയും. ഇത്‌ അരിവില കുതിച്ചുയരാന്‍ ഇടയാകും. ജൂലായ്‌ മുതലാണ്‌ സംസ്ഥാനത്ത്‌ ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌.
അനൂപ്‌ ജേക്കബ്‌ ഭക്ഷ്യമന്ത്രിയായതോടെ ഭക്ഷ്യവകുപ്പിന്റെ താളം തെറ്റി. റേഷന്‍ കടകളും മാവേലിസ്റ്റോറുകളും നോക്കുകുത്തികളായി. റേഷന്‍ കാര്‍ഡിന്‌ വിലയില്ലാതാകുന്നതോടെ മറ്റ്‌ പല ബുദ്ധിമുട്ടുകളും അരങ്ങേറും. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക്‌ റേഷന്‍ കാര്‍ഡ്‌ മാനദണ്‌ഡമാക്കുന്നത്‌. റേഷന്‍ കാര്‍ഡിന്‌ പകരം എന്തുരേഖ നല്‍കും എന്നതിനെ കുറിച്ചും സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
അതേസമയം എ.പി.എല്‍ കാര്‍ഡുകാരെ റേഷനിംഗ്‌ സബ്രദായത്തില്‍ നിന്നും ഒഴിവാക്കുകയില്ലെന്ന്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ അറിയിച്ചു. അനൂപിന്റെ വാക്കും പഴയചാക്കും ഒരേപോലെ ആയതിനാല്‍ ഇതാരും മുഖലിവക്കെടുക്കുന്നില്ല. ഇവര്‍ക്ക്‌ മാസം എട്ടു കിലോ അരി വീതം നല്‍കുന്നതിനെകുറിച്ചും ആലോചിക്കുന്നുണ്ടത്രേ. എ.പി.എല്‍ കാര്‍ഡുകാര്‍ക്ക്‌ ഇപ്പോള്‍ 35 കിലോ അരി 8.90 പൈസക്ക്‌ നല്‍കുന്നുണ്ട്‌. ഇത്‌ ജൂലൈ മുതല്‍ എട്ട്‌ കിലോ അരിയായി ചുരുങ്ങും.
കാരുണ്യാ ഭാഗ്യക്കുറി ഉള്‍പ്പെടെയുളള സഹായങ്ങള്‍ക്ക്‌ റേഷന്‍ കാര്‍ഡ്‌ മാനദണ്‌ഡമാക്കുന്നത്‌. എപി.എല്‍ കാര്‍ഡ്‌ ഉടമകള്‍ക്കും കാരുണ്യാ സഹായം ലഭിക്കുന്നുണ്ട്‌. കാര്‍ഡ്‌ ഇല്ലാതാകുന്നതോടെ ഇതെന്താവുമെന്ന്‌ കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (10 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (21 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (32 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (37 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (44 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends