Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

നിങ്ങളുടെ മക്കള്‍ പഠിക്കുന്നുണ്ടോ, എങ്കില്‍ പാഠപുസ്‌തകത്തിന്‌ പകരം സര്‍ക്കാര്‍ കമ്പിപാര നല്‍കും

16 APRIL 2014 04:43 AM IST
മലയാളി വാര്‍ത്ത.

പാഠപുസ്‌തകങ്ങളുമായി സ്‌കൂളിലും കോളേജിലുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കണോ കൊടിപിടിക്കണോ എന്ന ചോദ്യത്തിന്‌ സര്‍ക്കാര്‍ മറുപടി നല്‍കാനൊരുങ്ങുന്നു. കൊടിപിടിക്കണം. ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും പിന്‍മുറക്കാര്‍ വേണമെന്ന വാശിയൊന്നുമല്ല ഇതിനു പിന്നില്‍ . കുട്ടിനേതാക്കളുടെ വിരട്ടുകണ്ട്‌ മൂത്ത നേതാക്കള്‍ വിരണ്ടു.
വിദ്യാര്‍ത്ഥി സമരം തടയാന്‍ നിയമാനുസരണം നടപിട സ്വീകരിക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജി കേരള ഹൈകോടതിയിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.എം. എബ്രഹാം ഹൈകോടതിയില്‍ തസ്യവാങ്‌മൂലം സമര്‍പ്പിച്ചു. ഹൈകോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലെ മീശയില്ലാ നേതാക്കള്‍ വിവരമറിഞ്ഞു. അവര്‍ ക്രിക്കറ്റ്‌ ബാറ്റുമായി മുഖ്യമന്ത്രിയെ കണ്ടു. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെയും. ഇരുവരും കൈമലര്‍ത്തി. ഇങ്ങനെയൊരു സത്യവാങ്‌മൂലം തങ്ങള്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞത്‌ ഒരു പക്ഷേ ശരിയായിരിക്കാം.
വകുപ്പുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലം ഫയല്‍ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട മന്ത്രി കണ്ടിരിക്കണമെന്നാണ്‌ ചട്ടം. എന്നാല്‍ ആഴ്‌ചയില്‍ അഞ്ച്‌ ദിവസവും വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരത്തുണ്ടാകാറില്ല. എന്നാല്‍ സത്യവാങ്‌മൂലത്തിന്റെ ഫയല്‍ മന്ത്രി കാണുകയും ഒപ്പിടുകയും ചെയ്‌തുവെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഉദ്ദ്യോഗസ്ഥര്‍ പറയുന്നത്‌.
മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇപ്പോള്‍ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ നേരേ ചോദ്യങ്ങളുമായി നില്‍ക്കുന്നു. ആരോടു ചോദിച്ചിട്ടാണ്‌ ഇത്തരമൊരു സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തതെന്നാണ്‌ ചോദ്യം. മന്ത്രി കണ്ടെന്ന്‌ പറഞ്ഞെങ്കിലും അദ്ദേഹം കൈമലര്‍ത്തിയതോടെ ഫയല്‍ അന്വേഷിച്ച്‌ നടക്കുകയാണ്‌ ഉദ്ദ്യോഗസ്ഥര്‍.
വിദ്യാര്‍ത്ഥി സമരം തടയാന്‍ എന്തു നടപടി സ്വീകരിച്ചു എന്നാണ്‌ ഹൈകോടതിയുടെ ചോദ്യം. ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്‌ പറഞ്ഞാല്‍ ജസ്റ്റിസ്‌ ഹാറൂള്‍ റഷീദിന്റെ പ്രേതം മറ്റ്‌ ജഡ്‌ജിമാരിലും കയറും. അപ്പോള്‍ ഇത്തരമൊരു സന്നിദ്ധാവസ്ഥ ഉണ്ടാകാതിരിക്കണമെങ്കില്‍ തഞ്ചത്തില്‍ നില്‍ക്കണം.
വിദ്യാര്‍ത്ഥികള്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങില്ലെന്ന സത്യവാങ്‌മൂലം പ്രവേശന വേളയില്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും വാങ്ങുമെന്ന വ്യവസ്ഥയാണ്‌ നേതാക്കളെ അലട്ടുന്നത്‌. അതിനാല്‍ കാമ്പസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പാഠപുസ്‌തകങ്ങള്‍ക്ക്‌ പകരം കമ്പി പാര നല്‍കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (8 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (9 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (9 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (9 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (10 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (11 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends