Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തമ്മിലടിച്ച്‌ കോണ്‍ഗ്രസ്‌ കലമുടച്ചതായി ഇന്റലിജന്‍സ്‌; ബലവാന്‍മാരെല്ലാം തോല്‍ക്കും, മന്ത്രിസഭക്കും ഭീഷണി

19 APRIL 2014 12:02 AM IST
മലയാളി വാര്‍ത്ത.

മേയ്‌ 16 ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുമ്പോള്‍ ഘടകകക്ഷികളും കേണ്‍ഗ്രസും തമ്മിലുളള ഐക്യത്തിന്‌ വിളളല്‍ വീഴുമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. പത്തനംതിട്ട, കോട്ടയം, ഇടുക്കി മണ്‌ഡലങ്ങളില്‍ കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും തമ്മില്‍ ആത്മബന്ധം ഉണ്ടായിരുന്നില്ലെന്നും ഇത്‌ ഫലങ്ങളെ ബാധിക്കുമെന്നുമാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. കോട്ടയത്ത്‌ യു.ഡി.എഫ്‌ മികച്ച ഭൂരിപക്ഷം നേടുമെന്നും എന്നാല്‍ അത്‌ സ്ഥാനാര്‍ത്ഥിയുടെ മികവു കാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ചാലക്കുടി, തൃശൂര്‍ , ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ മണ്‌ഡലങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. കോണ്‍ഗ്രസിലുളള ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങളാണ്‌ പ്രതികൂല ഫലങ്ങള്‍ക്ക്‌ കാരണമാകുന്നതെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പറയുന്നു.
ചാലക്കുടിയില്‍ ഐ ഗ്രൂപ്പ്‌ നിര്‍ജീവമായിരുന്നു. ഐ ഗ്രൂപ്പിന്റെ കൈയിലാണ്‌ ജില്ലയിലെ മൂന്നു നിയമസഭാ മണ്‌ഡലങ്ങളുളളത്‌. ഇത്‌ ഇന്നസെന്റിന്റെ അനായായ വിജയത്തിന്‌ കാരണമാകും. തൃശൂരില്‍ സിറ്റിംഗ്‌ എം.പിയായ പി.സി.ചാക്കോയോടുളള വിരോധം ധനപാലിന്‌ ദോഷമായി. എ ഗ്രൂപ്പിന്റെ ധനപാലന്‌ വേണ്ടി കൈയും മെയ്യും മറന്ന്‌ രംഗത്തിറങ്ങില്ലെന്നും ആരോപണമുണ്ട്‌. ഉടുമ്പന്‍ചോല, ഇടുക്കി, നിയമസഭാ മണ്‌ഡലങ്ങളില്‍ യു.ഡു.എഫിന്റെ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. കോണ്‍ഗ്രസുകാര്‍ പോലും ഇടതു സ്ഥാനാര്‍ത്ഥിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചു.
പി.ടി തോമസിനെതിരെ പ്രവര്‍ത്തിച്ച്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിലുണ്ട്‌. പി.ടി തോമസ്‌ തോല്‍ക്കുമെന്ന്‌ ഇവര്‍ പ്രചരിപ്പിച്ചു. സഭാ നേതൃത്വത്തെ അദ്ദേഹത്തില്‍ നിന്നും അകറ്റി. പി.ടിയുടെ സ്വാകാര്യ സംഭാഷണങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ച്‌ സഭാ നേതൃത്വത്തിനു മുമ്പിലെത്തിച്ചു. രണ്ട്‌ കെ.പി.സി.സി. എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ ഇടുക്കിയില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചതായും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
പി.സി. ജോര്‍ജിനോടുളള അഭിപ്രായ വ്യത്യാസം കാരണം കോട്ടയത്ത്‌ ഒരു സംഘം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്തുണ്ടായിരുന്നില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അവസാന നിമിഷം മുഖ്യമന്ത്രിയും വനം മന്ത്രിയും നടത്തിയ ഇടപെടല്‍ ഫലപ്രദമായില്ലെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. കണ്ണൂരില്‍ കെ.സുധാകരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എ ഗ്രൂപ്പുകാര്‍ ഉഴപ്പന്‍ സമീപനം സ്വീകരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്‌. അതേസമയം കണ്ണൂരില്‍ സി.പി.എം നടത്തിയത്‌ ചിട്ടയായ പ്രവര്‍ത്തനമാണെന്നും ഇത്‌ ഇടതു സ്ഥാനാര്‍ത്ഥിക്ക്‌ ഗുണകരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ എല്‍ഡി.എഫ്‌ തരംഗമാണെന്ന ജല്‍പനങ്ങളാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുലുളളത്‌. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിലെ വസ്‌തുതകള്‍ അന്വേഷിക്കാന്‍ സുധീരന്‍ കെ.പി.സി.സി. നേതാക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (12 hours ago)

Malayali Vartha Recommends