Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഉരുളിയില്‍ കടത്തുന്നത്‌ പായസമല്ല സ്വര്‍ണം... പണ്ട്‌ വിഎസ്‌ പറഞ്ഞത്‌ ശരിയായിരുന്നോ? സ്വര്‍ണം മണലില്‍ കലര്‍ത്തി കടത്തിയെന്ന്‌ അമിക്കസ്‌ക്യൂറി

19 APRIL 2014 04:40 AM IST
മലയാളി വാര്‍ത്ത.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണത്തെ പറ്റി വിവാദമുണ്ടായ നാളുകളില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രതിപക്ഷ നേതാവായ വിഎസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്ഥാവന ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്‌. രാജ കുടുംബാംഗങ്ങള്‍ ക്ഷേത്രത്തിലെ പ്രസാദം എന്നപോലെ ദിവസവും ഉരുളിയില്‍ കൊണ്ടു പോകുന്നത്‌ പായസമല്ല സ്വര്‍ണമാണെന്നായിരുന്നു വിഎസിന്റെ വെളിപ്പെടുത്തല്‍ . എന്നാല്‍ വിഎസിനെതിരെ ശക്തമായ പൊതുജനാഭിപ്രായം വന്നതോടെ വിഎസ്‌ അതു തിരുത്തുകയും ചെയ്‌തു.
അന്ന്‌ വിഎസ്‌ നടത്തിയ പ്രസ്ഥാവനയ്‌ക്ക്‌ ബലം നല്‍കുന്നതാണ്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറിയുടെ കണ്ടെത്തല്‍ . പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തിയെന്നാണ് അമിക്കസ്‌ക്യൂറി സുപ്രീം കോടതിയെ അിറയിച്ചത്‌. സ്വര്‍ണം മണ്ണില്‍ കലര്‍ത്തിയാണ് കടത്തിയത്. പണിപ്പുരയില്‍ നിന്നാണ് തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് സ്വര്‍ണം കടത്തിയതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി വെളിപ്പെടുത്തുന്നു. കുറ്റബോധം മൂലം തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് ഉടമകള്‍ കാണിക്കപ്പെട്ടി സംഭാവന നല്‍കി.

മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണത്തിന് കണക്കില്ലെന്ന് ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 17 കിലോ സ്വര്‍ണവും 3 കിലോ ശരപ്പൊളി മാലയും മാര്‍ത്താണ്ഡവര്‍മ്മ നല്‍കി. കാണിക്കപ്പെട്ടിയിലെ സ്വര്‍ണക്കട്ടി മുറിച്ച നിലയില്‍ ആയിരുന്നുവെന്ന് അമിക്കസ്‌ക്യൂറി പറയുന്നു.

സംഭാവനയായി ലഭിക്കുന്ന വിദേശ കറന്‍സികള്‍ വെട്ടിക്കുന്നു. ഇതില്‍ ക്ഷേത്ര അധികൃതരുടെ ഇടപെടല്‍ സംശയാസ്പദമാണ്. കാണിക്കയായി ലഭിച്ച നാണയങ്ങള്‍ തിരുച്ചിയിലെ ബിസിനസ്സുകാരന് കൈമാറി. നാണയങ്ങള്‍ എണ്ണുന്നതില്‍ ധനലക്ഷ്മി ബാങ്കിന് ഗുരുതര വീഴ്ച്ച പറ്റി.

പുറത്തുനിന്നും കൊണ്ടുവരുന്നവ ക്ഷേത്രത്തില്‍ പ്രസാദമെന്ന വ്യാജേന വില്‍ക്കുന്നുണ്ട്. ക്ഷേത്ര പാരമ്പര്യത്തിന് വിരുദ്ധമായ നടപടിയാണ് ഇതെന്നും അമിക്കസ്‌ക്യൂറി പറയുന്നു. പത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പിലെ രാജകുടുംബത്തിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ പുതിയ ഭരണസമിതിയെ നിയമിക്കണമെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends